ഞെരുക്കങ്ങളും മാനസിക ബുദ്ധിമുട്ടുകളും ശാരീരിക ക്ലേശങ്ങളും നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ദിവ്യകാരുണ്യ സന്നിധിയില്‍ പ്രാര്‍ത്ഥിക്കാം. നിങ്ങളുടെ ആവശ്യങ്ങള്‍, നിയോഗങ്ങള്‍ തുടങ്ങിയവ ഞങ്ങള്‍ക്കെഴുതൂ.