Tag: women
അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കുമേൽ താലിബാൻ ഭരണകൂടം നടത്തുന്ന അടിച്ചമർത്തലുകൾ
അഫ്ഗാൻ സ്ത്രീകൾക്ക് പൊതുസ്ഥലത്ത് പ്രാർഥിക്കാൻ കഴിയില്ല. പഠിക്കുക, ജോലി ചെയ്യുക, സലൂണിലോ ജിമ്മിലോ പോകുക, മിഡ്‌വൈഫറി, കൂടാതെ പരസ്യമായി...
സ്ത്രീകൾക്ക് മിഡ് വൈഫ് കോഴ്‌സുകളിൽ പ്രവേശനം നിരോധിച്ച് താലിബാൻ ഭരണകൂടം
മിഡ് വൈഫ് കോഴ്‌സുകളിലേക്കും നഴ്‌സിംഗ് കോഴ്‌സുകളിലേക്കും സ്ത്രീകൾക്കുള്ള പ്രവേശനം നിരോധിച്ച് താലിബാൻ ഭരണകൂടം. ഇത് രാജ്യത്തെ തുടർവിദ്യാഭ്യാസത്തിലേക്കുള്ള സ്ത്രീകളുടെ...
ഉക്രൈനിൽ യുദ്ധക്കെടുതികളനുഭവിക്കുന്ന സ്ത്രീകൾക്ക് ആശ്വാസമേകി ഒരു സംരംഭം
2022-ൽ റഷ്യ, ഉക്രൈനിൽ അധിനിവേശം നടത്തിയ ആദ്യ ആഴ്ചയിൽ തന്നെയാണ് മരിയ ഇവാഷ്‌ചെങ്കോയെ അനാഥയാക്കിക്കൊണ്ട് സൈനികനായ ഭർത്താവ് പാവ്‌ലോ...
യുദ്ധം തകര്‍ത്ത സുഡാനിലെ സ്ത്രീകളുടെ നരകതുല്യമായ ജീവിതം
യുദ്ധം തകര്‍ത്ത സുഡാനിലെ സ്ത്രീകളുടെ ജീവിതം നരകതുല്യമെന്ന് റിപ്പോര്‍ട്ട്. കുടുംബത്തിലേക്കു ഭക്ഷണമെത്തിക്കാന്‍ പട്ടാളക്കാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് സുഡാനിലെ സ്ത്രീകള്‍....
‘നിങ്ങൾ തനിച്ചല്ല’: ക്രിമിനൽ സംഘടനകളിൽനിന്ന് മോചിതരായ സ്ത്രീകളോട് ഫ്രാൻസിസ് മാർപാപ്പ
ഇറ്റലിയിലെ ക്രിമിനൽ സംഘടനകളിൽനിന്ന് രക്ഷപെട്ട ഒരുകൂട്ടം സ്ത്രീകളോട് 'നിങ്ങൾ തനിച്ചല്ല' എന്ന് ഉറപ്പുനൽകി ഫ്രാൻസിസ് മാർപാപ്പ. ഒക്ടോബർ 30...
ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ ഫൊറൊന നേതൃ സംഗമം
കോട്ടയം: കോട്ടയം അതിരൂപതയിെല വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിേയഷെന്റെ ഫൊറൊനതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും നൂതന...