You dont have javascript enabled! Please enable it!
Home Tags UNICEF

Tag: UNICEF

നൈജീരിയയിലും എത്യോപ്യയിലും പോഷകാഹാരക്കുറവുള്ള പത്തുലക്ഷം കുട്ടികൾക്ക് സഹായം നഷ്ടമാകും: യുണിസെഫ്

എത്യോപ്യയിലും നൈജീരിയയിലും രൂക്ഷമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുണ്ടെന്ന് യുണിസെഫ്. ട്രംപ് ഭരണകൂടം വിദേശസഹായം വെട്ടിക്കുറച്ചതിനെത്തുടർന്ന് രൂക്ഷമായ ഫണ്ടിന്റെ അഭാവം...

സുഡാനിൽ കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് യുണിസെഫ്

സുഡാനിൽ നടക്കുന്ന ആഭ്യന്തരയുദ്ധത്തിൽ സായുധസേന കുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി യുണിസെഫ്. 2024 ന്റെ തുടക്കം മുതലുള്ള കണക്കുകൾ...

ഉക്രൈനിൽ 1500-ൽപ്പരം സ്‌കൂളുകളും 700-ൽപ്പരം ആരോഗ്യപരിപാലനകേന്ദ്രങ്ങളും തകർക്കപ്പെട്ടു: യൂണിസെഫ്

2022-ൽ റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന് ഉക്രൈനിൽ 1548 വിദ്യാഭ്യാസകേന്ദ്രങ്ങളും 712 ആരോഗ്യപരിപാലനകേന്ദ്രങ്ങളുമെങ്കിലും ഭാഗികമായോ പൂർണ്ണമായോ തകർക്കപ്പെട്ടുവെന്ന് യൂണിസെഫ് വ്യക്തമാക്കി....

കോടിക്കണക്കിന് മനുഷ്യർ ലൈംഗികചൂഷണങ്ങൾക്ക് ഇരകളാകുന്നുവെന്ന് യൂണിസെഫ്

ലോകത്താകമാനം 37 കോടിയിലധികം സ്ത്രീകളും പെൺകുട്ടികളും അവരുടെ ചെറുപ്പത്തിൽ ലൈംഗികചൂഷണങ്ങൾക്ക് വിധേയരായിട്ടുണ്ടെന്ന് യൂണിസെഫ്. ഓൺലൈൻ ഉൾപ്പെടെ, നേരിട്ടല്ലാത്ത ചൂഷണങ്ങളുടെ...

രണ്ടര ലക്ഷത്തോളം ജീവൻരക്ഷാ വാക്സിനുകൾ ഉക്രൈനിലെത്തിച്ച് യൂണിസെഫ്

ഉക്രൈനിലെ പ്രതിരോധമരുന്ന് വിതരണ പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നതിനായി ജീവൻരക്ഷയ്ക്കായുള്ള പ്രതിരോധമരുന്നിന്റെ രണ്ടുലക്ഷത്തി നാല്പത്തിനായിരത്തോളം ഡോസുകൾ ഉക്രൈനിലെത്തിച്ചതായി യൂണിസെഫ് അറിയിച്ചു. രാജ്യത്തുടനീളമുള്ള...

ഉക്രേനിയന്‍ അഭയാർഥി കുടുംബങ്ങൾക്ക് സാമ്പത്തികസഹായം നല്കി യൂണിസെഫ്

ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് ബുദാപെസ്റ്റ് സിറ്റി, മെട്രോപൊളിറ്റൻ ഫൗണ്ടേഷൻ ഫോർ സോഷ്യൽ പോളിസി, ഹംഗേറിയൻ റെഡ്ക്രോസ് എന്നിവയുമായി...

പാലസ്തീനില്‍ ഒരുപാട്  കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നതായി യൂനിസെഫ്

പാലസ്തീനില്‍ വലിയ ഒരു വിഭാഗം കുട്ടികളും പഠനം ഉപേക്ഷിക്കുന്നതായി യൂനിസെഫ് (UNICEF) കണ്ടെത്തി. ഇന്നലെ പുറത്തുവിട്ട 'സ്റ്റേറ്റ് ഓഫ്...

Latest Posts