Tag: UN
ഐക്യരാഷ്ട്ര സഭയിൽ പരിശുദ്ധ സിംഹാസനം സാന്നിധ്യമറിയിച്ചിട്ട് 60 വർഷം പൂർത്തിയായി
ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകദൗത്യം ആരംഭിച്ചിട്ട് സെപ്റ്റംബർ 30-ന് അറുപതു വർഷം പൂർത്തിയായി. ഇതിന്റെ ഓർമ്മയ്ക്കായി ഐക്യരാഷ്ട്രസഭയുടെ...
യുഎൻ അസംബ്ലിയെ അഭിസംബോധന ചെയ്ത് കർദ്ദിനാൾ പരോളിൻ
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയട്രോ പരോളിൻ, ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ അസംബ്ലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഉച്ചകോടിയിൽ അദ്ദേഹം...
വധ ശിക്ഷകള്‍ ആഗോള തലത്തില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യണം എന്ന് വത്തിക്കാൻ നയതന്ത്രജ്ഞൻ
വധശിക്ഷകള്‍ ലോകത്ത് നിന്ന് തന്നെ തുടച്ചു മാറ്റണം എന്ന് വത്തിക്കാൻ നയതന്ത്രജ്ഞൻ ആർച്ച് ബിഷപ്പ് പോൾ ആർ. ഗലാഘർ. ന്യൂയോര്‍ക്കില്‍...
അന്തരാഷ്ട്ര കുടിയേറ്റത്തെ മെച്ചപ്പെടുത്തുന്നതിന് ആഗോള കോംപാക്ട്
അന്താരാഷ്ട്ര കുടിയേറ്റത്തെ മെച്ചപ്പെടുത്തുന്നതിന് ആഗോള തലത്തിലുള്ള കോംപാക്ട് ഐക്യരാഷ്ട്രസഭയിലെ അംഗങ്ങൾ ആദ്യമായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയിലെ അംഗങ്ങൾ, പ്രാദേശിക ഉദ്യോഗസ്ഥർ,...
2017ല്‍ സംഘര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരകളായത് കുട്ടികള്‍: യു.എന്‍
പതിനായിരത്തിലധികം കുട്ടികള്‍ കഴിഞ്ഞ വര്‍ഷം കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. 8000 ത്തിലധികം യുവജനങ്ങളെ അംഗത്തില്‍ ചേര്‍ക്കുകയോ അല്ലെങ്കില്‍ പോരാളികളായി ഉപയോഗിക്കുകയോ...