Tag: st Augustine’s Prayer
പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ഥന വി. അഗസ്റ്റിന് ലഭിച്ചത് ഇങ്ങനെ
മാനസാന്തരത്തിനുശേഷം വളരെയധികം വിലപ്പെട്ട പഠനങ്ങള്‍ വി. അഗസ്തീനോസ് സഭയ്ക്ക് സമ്മാനിക്കുകയുണ്ടായി. അദ്ദേഹം ത്രിത്വത്തിന്റെ രഹസ്യം മനസ്സിലാക്കാനുള്ള ശ്രമങ്ങളിലായിരുന്ന സമയത്ത്...