Tag: priest scientist Francesco Lana de Terzi
പുരോഹിത ശാസ്ത്രജ്ഞർ 103: ഫ്രാൻചെസ്‌കോ ലാന ദെ തേർസി (1631–1687)
ഇറ്റലിയിൽ നിന്നുള്ള ഒരു ഗണിത-പ്രകൃതിശാസ്ത്ര പണ്ഡിതനായിരുന്നു ജെസ്വിട്ട് വൈദികനായിരുന്ന ഫ്രാൻചെസ്‌കോ ലാന ദെ തേർസി. 'വ്യോമയാന വിജ്ഞാനീയ'ത്തിന്റെ പിതാവായി...