Tag: Pope Francis
ആപ്ലിക്കേഷൻ ഉപയോഗിച്ച് “പോപ്പിന് വേണ്ടി പ്രാർത്ഥിക്കുക”
വത്തിക്കാൻ സന്ദർശിക്കാൻ എത്തുന്ന എല്ലാ ആളുകളോടും തനിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് പാപ്പാ അപേഷിക്കാറുണ്ട്. പാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ പുതിയ...
പാവങ്ങൾക്കും ഭവനരഹിതക്കും അത്താഴമൊരുക്കി മാർപ്പാപ്പ
വെള്ളിയാഴ്ച വത്തിക്കാനിൽ ഒരു വലിയ വിരുന്ന് നടന്നു. 280 ഓളം പാവപ്പെട്ടവരും ഭവനരഹിതരുമായിരുന്നു അതിഥികൾ. ജൂൺ 28 ന്...
കുരിശില്ലാതെ മഹത്വമില്ല – ഫ്രാന്‍സിസ് പാപ്പ
യേശുവില്‍ മഹത്വത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ് സഹനം, കുരിശില്ലാതെ മഹത്വവുമില്ല. ക്രൈസ്തവര്‍ സഹനത്തിന്റെ പാതയില്‍ നിന്ന് അകന്നു പോകുന്നതില്‍ അതുകൊണ്ട്...
യേശു ആരെന്ന് വ്യക്തതയുള്ളവരാണ് ക്രൈസ്തവർ: മാർപ്പാപ്പ
യേശുവിന്റെ വ്യക്തിത്വം സംബന്ധിച്ച സംശയങ്ങൾ ഇക്കാലത്തും ഉണ്ടെന്നും അതേസമയം യേശുവിന്റെ വ്യക്തിത്വത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് യഥാർത്ഥ ക്രൈസ്തവരെന്നും മാർപ്പാപ്പ....
ചുവന്ന തൊപ്പി ഫാത്തിമ സന്ദേശത്തിന്റെ പ്രാധാന്യം കാണിക്കുന്നു: പുതിയ കർദിനാൾ
സഭയുടെ ഏറ്റവും പുതിയ കർദിനാൾമാരിൽ ഒരാളാണ് അന്റോണിയോ അഗസ്റ്റോ ഡോസ് സാന്റോസ് മാർറ്റോ. ലെയ്റിയ ഫാത്തിമ രൂപതയുടെ മേൽനോട്ടക്കാരനാണ്...
നീന്തല്‍ സ്‌പോര്‍ട്‌സിന്റെ ‘പോസിറ്റീവ് സന്ദേശങ്ങള്‍’ പങ്കുവച്ച് ഫ്രാന്‍സിസ് പാപ്പ
ഏതൊരു കായിക പ്രവര്‍ത്തിയും പോലെ, വിശ്വസ്തതയോടെ ചെയ്താല്‍ നീന്തലും മനുഷ്യന്റെ സാമൂഹിക മൂല്യങ്ങളുടെ രൂപീകരണത്തിനും ശരീരത്തിന്റെയും സ്വഭാവത്തിന്റെയും രൂപീകരണത്തിനും...
ഐക്യത്തിനായി പ്രതീക്ഷിക്കുന്നു: ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ഓര്‍ത്തഡോക്‌സ് സഭയുടെ തലവനായ ബര്‍ത്തലോമിയോ ഒന്നാമനെ പ്രതിനിധീകരിച്ച് പ്രതിനിധി സംഘത്തിലെ അംഗങ്ങളെ ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചു. കത്തോലിക്കാ സഭയും...
അശരണരുടെ മുഖം മുന്നിൽ കണ്ട് പ്രവർത്തിക്കുക: കർദിനാൾമാരോട് മാർപ്പാപ്പ
എല്ലാക്കാര്യങ്ങളിലും യേശു കാണിച്ചുതന്ന മാർഗം പിന്തുടരണമെന്നും സ്വാർത്ഥപരവും നിഷ്ഫലവുമായ സംസാരവും പ്രവർത്തികളും സഭയിൽ നിന്ന് ഒഴിവാക്കാൻ ആവശ്യമായ കാര്യങ്ങൾ...
ഫ്രാന്‍സിസ് പാപ്പ ബധിരരായ യുവജനങ്ങളുമായി കൂടി കാഴ്ച നടത്തി
അമേരിക്കയിലെ ചിക്കാഗോയിലുള്ള ' Initiative for Deaf Youth of the Americas' ബധിരരായ യുവജനങ്ങള്‍ക്കുള്ള സ്ഥാപനത്തിലെ അന്തേവാസികളുമായി...
ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സ് മത്സരത്തിന് പാപ്പയുടെ സന്ദേശം
ഭിന്നശേഷിക്കാരുടെ ഒളിംപിക് (Special Olympics) മത്സരത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷ കമ്മിറ്റിയുടെ പ്രതിനിധികളെ പാപ്പാ ഫ്രാന്‍സിസ് അഭിവാദ്യംചെയ്തു.
ജൂണ്‍ 27-ാം തിയതി...