Tag: Pope Francis
ന്യൂ ഓർലീൻസിലെ ഇസ്ലാമിസ്റ്റ് ആക്രമണത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ
ന്യൂ ഓർലീൻസിലെ ഫ്രഞ്ച് ക്വാർട്ടറിൽ പുതുവത്സര ആഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് അതിവേഗത്തിൽ ട്രക്ക് ഓടിച്ചുകയറ്റി 15 പേർ മരണപ്പെട്ട സംഭവത്തിൽ...
ജനുവരി മാസത്തെ പാപ്പയുടെ പ്രത്യേക പ്രാർഥനാ നിയോഗം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന യുദ്ധങ്ങളും സംഘർഷങ്ങളും അതിന്റെ ഫലമായുണ്ടാകുന്ന കുടിയേറ്റവും ദാരിദ്ര്യവും മൂലം ഏതാണ്ട് 25 കോടിയോളം...
‘ലോകത്തിന്റെ പ്രതീക്ഷ സാഹോദര്യത്തിലാണ്’: വർഷാവസാന ദിനത്തിൽ ഫ്രാൻസിസ് പാപ്പ
"ലോകത്തിന്റെ പ്രതീക്ഷ സാഹോദര്യത്തിലാണ്." വർഷാവസാന ദിനമായ ഡിസംബർ 31 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽനിന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു....
ഫ്രാൻസിസ് പാപ്പയുടെ ലോക സമാധാനദിന സന്ദേശം
ജൂബിലി വർഷമായ 2025 ലെ ഫ്രാൻസിസ് പാപ്പയുടെ ലോക സമാധാനദിന സന്ദേശം പ്രസിദ്ധീകരിച്ചു. 'ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടു പൊറുക്കേണമേ;...
2024 ൽ ഫ്രാൻസിസ് പാപ്പ അടയാളപ്പെടുത്തിയ പത്ത് സംഭവങ്ങൾ
ഫ്രാൻസിസ് മാർപാപ്പയുമായി ബന്ധപ്പെട്ട നിരവധി അവിസ്മരണീയ സംഭവങ്ങൾ ഈ വർഷം നടന്നു. അവയിൽ പ്രധാനപ്പെട്ട പത്ത് സംഭവങ്ങൾ ഇതാ.
ജനുവരി...
സെൽഫോണിൽ സ്വയം പൂട്ടിയിടരുത്, സംഭാഷണം കുടുംബത്തിൽ പ്രധാനപ്പെട്ട ഘടകം: ഫ്രാൻസിസ് പാപ്പ
സെൽഫോണിൽ സ്വയം പൂട്ടിയിടരുതെന്നും സംഭാഷണം ഒരു കുടുംബത്തിൽ പ്രധാന ഘടകമാണെന്നും കത്തോലിക്കാ വിശ്വാസികളെ ഓർമപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. തിരുക്കുടുംബത്തിന്റെ...
സാഹോദര്യാരൂപിയിൽ ഒത്തുചേരുക സുപ്രധാനം: ഫ്രാൻസിസ് പാപ്പ
ലോകം കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നുപോകുകയും അനേകം നാടുകൾ അക്രമത്തിന്റെയും യുദ്ധത്തിന്റെയും വേദികളാക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ പങ്കുവയ്ക്കലിന്റെയും സാഹോദര്യത്തിന്റെയും...
ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ മരിച്ചവർക്കായി പ്രാർഥിച്ച് ഫ്രാൻസിസ് പാപ്പ
ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ ഉണ്ടായ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 179 ആയതായി റിപ്പോർട്ട്. വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...
2025 ൽ ഫ്രാൻസിസ് പാപ്പ ഉക്രൈൻ സന്ദർശിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ
2025 ൽ ഫ്രാൻസിസ് മാർപാപ്പ ഉക്രൈൻ സന്ദർശിക്കാൻ സാധ്യതയുള്ളതായി മാധ്യമ റിപ്പോർട്ടുകൾ. ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവനായ...
2025 ലെ ഫ്രാൻസിസ് പാപ്പയുടെ പ്രത്യേക പ്രാർഥനാ നിയോഗങ്ങൾ
എല്ലാ മാസവും ഫ്രാൻസിസ് മാർപാപ്പ ലോകമെമ്പാടുമുള്ള കത്തോലിക്കരോട് ഒരു പ്രത്യേക നിയോഗത്തിനായി പ്രാർഥിക്കാൻ ആവശ്യപ്പെടാറുണ്ട്. 2025 ലെ, ഫ്രാൻസിസ്...