Tag: pope Frances
പൊങ്ങച്ചം മനുഷ്യനെ വഴി തെറ്റിക്കുന്ന വിഗ്രഹം: പാപ്പ
മനുഷ്യനെ വഴി തെറ്റിക്കുന്ന വിഗ്രഹങ്ങൾ ആണെന്ന് പണവും പൊങ്ങച്ചവും മയക്കമരുന്നും എന്ന് ഫ്രാൻസിസ് പാപ്പ. ഇവയോടുള്ള ആരാധന മനുഷ്യൻ...
സാഹോദര്യം വളർത്തുന്നതിൽ ശ്രദ്ധിക്കണമെന്ന് സന്മാർഗ ദൈവശാസ്ത്രഞ്ജരോട് മാർപാപ്പ
വേർതിരിവുകളും മതിലുകളും ഒഴിവാക്കി സാഹോദര്യത്തിന്റെ പാലങ്ങൾ എല്ലായിടത്തും പണിയാൻ ഉത്സാഹിക്കണമെന്ന് സന്മാർഗ ദൈവശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന കത്തോലിക്കാ സ്ത്രീ...
പാപ്പ അര്‍പ്പിക്കുന്ന കുര്‍ബാനയിലേക്ക് 4000 ദിവ്യകാരുണ്യ ശുശ്രൂഷകരെ ക്ഷണിച്ച് ഡബ്ലിന്‍ അതിരൂപത
പാപ്പയുടെ പ്രത്യേക കുര്‍ബാനയ്ക്ക് ഒരു മാസം ശേഷിക്കെ, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഡബ്ലിന്‍ രൂപത. വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസിന്റെ...
നമ്മുടെ മറഞ്ഞിരിക്കുന്ന ആഗ്രഹങ്ങളും ആവശ്യങ്ങളും ഈശോ കാണുന്നു: മാർപാപ്പ
അപ്പസ്തോലന്മാർ തങ്ങളുടെ ആദ്യഘട്ട ദൗത്യം കഴിഞ്ഞ് ക്ഷീണിച്ച് വരുന്നതും യേശു അവരോട് വിശ്രമിക്കാൻ ആവശ്യപ്പെടുന്നതും വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ...
അജപാലന മേഖലയില്‍ ക്ലേശിക്കുന്ന വൈദികര്‍ക്ക് വേണ്ടി പ്രാർത്ഥിക്കുക: പാപ്പ
അജപാലന ശുശ്രൂഷയില്‍ ക്ലേശിതരാകുകയും ഏകാന്തത അനുഭവിക്കുകയും ചെയ്യുന്ന വൈദികര്‍ ദൈവിക ഐക്യത്തിലും സഹോദര വൈദികരുമായുള്ള സൗഹൃദത്തിലും സമാശ്വാസം കണ്ടെത്താന്‍...
വധൂവരന്മാർക്ക് വിവാഹ ദിവസം സർപ്രൈസുമായി മാർപാപ്പ
മുൻകൂട്ടി അറിയിക്കാതെ വിവാഹത്തിനെത്തി, വിവാഹം ആശീർവദിച്ച്, വധൂവരന്മാർക്ക് സർപ്രൈസ് നൽകി മാർപാപ്പ. വത്തിക്കാനിലെ സെന്റ് സ്റ്റീഫൻസ് ദേവാലയത്തിൽ ശനിയാഴ്ച...
“നിങ്ങളുടെ വേരുകളിലേക്ക് നോക്കുക” ആന്റില്ലെസ് യുവജനങ്ങളോട് ഫ്രാൻസിസ് മാർപാപ്പ
ആന്റില്ലെസ് ആറാം എപ്പിസ്കോപ്പൽ കോൺഫറൻസ് യൂത്ത് അസംബ്ളിയിൽ പങ്കെടുക്കുന്ന യുവജനങ്ങൾക്ക് ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പ സന്ദേശം അയച്ചു.
ജൂലായ് 10...
ആഗോള കുടുംബ സംഗമം: പാപ്പാ പങ്കെടുക്കുന്ന പരിപാടികൾ ആറാഴ്ചമുമ്പേ ബുക്കിംഗിൽ
കുടുംബങ്ങളുടെ പാപ്പാ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിശേഷണം ശരിയെന്ന് കാണിക്കുന്നതാണ് ഡബ്ലിനിൽ അരങ്ങേറുന്ന ആഗോള കുടുംബ സംഗമത്തിൽ പാപ്പാ...
ലോക യുവജനദിനത്തിനായി പാപ്പ പനാമയിലേയ്ക്ക് പോകും
കത്തോലിക്കാസഭയിലെ വലിയ സമ്മേളനമായ യുവാക്കളുടെ റാലിയില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സിസ് പാപ്പ ജനുവരിയില്‍ പനാമയില്‍ പോകും. ജനുവരി 23 മുതല്‍...
ജപ്പാൻ വെള്ളപ്പൊക്ക ദുരന്തത്തിലെ ഇരകളോട് ഐക്യദാർഢ്യവും ഖേദവും പ്രകടിപ്പിച്ച് മാർപാപ്പ
ജപ്പാനിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരോട് തന്റെ ഹൃദയംഗമമായ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർപാപ്പ. മരിച്ചവരുടെ നിത്യശാന്തിയ്ക്കായും പരിക്കേറ്റവരുടെ സൗഖ്യത്തിനായും മറ്റ് പലവിധ...