Tag: Oded Lifshitz
ഹമാസിന്റെ തടവിലിരിക്കെ കൊല്ലപ്പെട്ട ഒദെദ് ലിഫ്ഷിറ്റ്സ് പാലസ്തീനിയൻ ജനതയ്ക്കുവേണ്ടി പ്രവർത്തിച്ച വ്യക്തി
"തന്റെ ജീവിതം മുഴുവൻ പാലസ്തീനിയൻ ജനതയ്ക്കുവേണ്ടി പ്രവർത്തിച്ച ആളായിരുന്നു അദ്ദേഹം. അവർതന്നെ അദ്ദേഹത്തെ വഞ്ചിച്ചു. നരകത്തിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചു"...