Tag: Mental health
സാമൂഹികമാധ്യമങ്ങൾ മാനസിക ആരോഗ്യത്തിന് തടസ്സമോ?
'ഹാഷ് ടാഗുകൾക്കോർത്തു
ട്രെൻഡിങ്ങിൽ കയറ്റി
നീലച്ഛായം മുങ്ങിക്കുളിച്ചൊരു
ഫേസ്ബുക്കും ട്വിറ്ററും
യുവാക്കൾക്ക് ഹരമാകുന്നു.
പൊള്ളത്തരത്തിനു
പള്ളു പറഞ്ഞു പൊളിക്കുന്നു
പച്ചപരമാർഥം
പതിയെത്തിരക്കാതെ
പായുന്നു ഷെയറുകൾ
പന്തംകൊളുത്തിപ്പടപോലെ.
ആപ്പുകൾ പലതും
ആപ്പിലാക്കുമ്പോൾ
അറിയാത്ത പലതിനെയും
അവലംബിക്കുന്നു നാം.
മിഥ്യയിൽ വീഴാതെ
മീഡിയമേതുമായാലും
മിതവ്യയം പ്രാപിച്ചാൽ
മനുഷാ...
മാനസികാരോഗ്യത്തെ സംബന്ധിച്ച അബദ്ധധാരണകൾ
'മനസ്സ് ഒരു മാന്ത്രികക്കൂട്
മായകൾതൻ കളിവീട്...'
രമേശൻ നായരും മോഹൻ സിതാരയും ചേർന്ന് മലയാളിക്കു സമ്മാനിച്ച മനോഹരഗാനം ഒരുവട്ടമെങ്കിലും മൂളാത്തവർ ചുരുക്കമായിരിക്കും....
മാനസികാരോഗ്യവും മാനസികരോഗങ്ങളും
മാനസികാരോഗ്യവും മാനസികരോഗവും പലപ്പോഴു പരസ്പരപൂരകങ്ങളായാണ് ഉപയോഗിക്കുന്നതെങ്കിലും ഇതു രണ്ടും വ്യത്യസ്തമായ ആശയങ്ങളാണ്. വൈകാരിക-മാനസിക-സാമൂഹികക്ഷേമത്തെയാണ് മാനസികാരോഗ്യം സൂചിപ്പിക്കുന്നത്. അനുദിനജീവിതത്തിലെ സമ്മർദങ്ങളെ...