Tag: Little Thresya
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കൊലപാതകിയെ പ്രാർഥിച്ച് മാനസാന്തരപ്പെടുത്തിയ കൊച്ചുത്രേസ്യ
മഠത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, കൊച്ചുത്രേസ്യാ ഒരു വ്യക്തിയെ പ്രാർഥിച്ച് മാനസാന്തരപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തെതുടർന്ന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഹെൻറി പ്രാൻസിനി എന്ന യുവാവിനെ...