Tag: help
സൗഹൃദം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന അഞ്ചു ബൈബിൾ വാക്യങ്ങൾ
നല്ല സുഹൃത്തുക്കളെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. തിരക്കേറിയ ജോലി, കുടുംബത്തിന്റെ ഉത്തരവാദിത്വം, സോഷ്യൽ മീഡിയയുടെ ഉപയോഗം എന്നിവയ്ക്കിടയിൽ...
തൊഴിലിടങ്ങളിലെ സമ്മര്‍ദങ്ങളിൽ ആശ്വാസം പകരാൻ ആറു തിരുവചനങ്ങൾ
അനുദിന ജീവിതത്തിൽ ഒരു സ്ഥിരവരുമാനം എന്നത് എല്ലാവരുടെയും സ്വപ്നമാണ്. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാന്‍ ഒരു ജോലിയും അതിലൂടെ ലഭിക്കുന്ന...
ജീവിതത്തിലെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ സഹായിക്കുന്ന സ്വർഗീയ മധ്യസ്ഥർ
ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങൾക്കും മധ്യസ്ഥനായി സ്വർഗത്തിൽ നമുക്കൊരു ഒരു വിശുദ്ധനുണ്ട്. ഇപ്രകാരം നമ്മെ അതിശയപ്പെടുത്തുന്ന കാര്യങ്ങളിൽ പോലുമുണ്ട്...
നിങ്ങൾ ഒരു വീട് വിൽക്കാനോ, വാങ്ങാനോ ആഗ്രഹിക്കുന്നുണ്ടോ? ഈ വിശുദ്ധന് നിങ്ങളെ സഹായിക്കാനാകും
വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ ഒരു വീട് വാങ്ങാനോ, വിൽക്കാനോ ആഗ്രഹിച്ചിട്ട് അതിനു കാലതാമസം നേരിടുന്നുണ്ടോ? ഈ പ്രത്യേക...
വിശുദ്ധ കുർബാന സ്വീകരണത്തിനായി ആത്മീയമായി ഒരുങ്ങാൻ സഹായിക്കുന്ന ആറു കാര്യങ്ങൾ
വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ ഒരുക്കത്തോടെ ആയിരിക്കണം. അതിലുപരി ആത്മീയമായ ഒരുക്കം ആവശ്യമാണ്. വി. ഫ്രാൻസിസ് ഡി സെയിൽസ് പഠിപ്പിക്കുന്ന...
വിശുദ്ധനാട്ടിലെ ജനങ്ങൾക്കായി സഹായം അഭ്യർഥിച്ച് ലത്തീൻ പാത്രിയർക്കീസ്
വിദ്വേഷത്താൽ മുറിവേറ്റ സമൂഹത്തിൽ കഷ്ടപ്പെടുന്നവരെ പരിചരിക്കുന്നതിന് സംഭാവനകൾ ആവശ്യപ്പെട്ട് ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് പിയർബാറ്റിസ്റ്റ പിസബല്ല. കഴിഞ്ഞ ദിവസം...
രണ്ടര ലക്ഷത്തോളം ജീവൻരക്ഷാ വാക്സിനുകൾ ഉക്രൈനിലെത്തിച്ച് യൂണിസെഫ്
ഉക്രൈനിലെ പ്രതിരോധമരുന്ന് വിതരണ പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നതിനായി ജീവൻരക്ഷയ്ക്കായുള്ള പ്രതിരോധമരുന്നിന്റെ രണ്ടുലക്ഷത്തി നാല്പത്തിനായിരത്തോളം ഡോസുകൾ ഉക്രൈനിലെത്തിച്ചതായി യൂണിസെഫ് അറിയിച്ചു. രാജ്യത്തുടനീളമുള്ള...
ജീവിതത്തിൽ പ്രാർഥന ഒരു ശീലമാക്കാൻ സഹായിക്കുന്ന മാർഗങ്ങൾ
ജീവിതത്തിലെ ഏതു സാഹചര്യങ്ങളിലും ദൈവത്തോടു ചേർന്നുനിന്ന് അവയെ അഭിമുഖീകരിക്കാൻ നമ്മെ സഹായിക്കുന്ന ഒരു ഘടകമാണ് പ്രാർഥന. പ്രാർഥന നമ്മുടെ...
പ്രാർഥനാജീവിതത്തിൽ ഉറച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്ന ആറു നുറുങ്ങുവഴികൾ
പ്രാർഥനാജീവിതത്തിൽ സ്ഥിരതയോടെ മുന്നേറുന്നതിൽനിന്നും നമ്മെ തളർത്തിക്കളയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. സ്നേഹത്തോടും തീക്ഷ്ണതയോടുംകൂടെ പ്രാർഥിക്കാൻ നമ്മെ സഹായിക്കുന്ന ഏതാനും ചില...
മൊറോക്കോയിലെ ഭൂകമ്പബാധിതരെ സഹായിക്കാൻ കാരിത്താസ് സംഘടന
മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ രണ്ടായിരത്തോളം പേർ മരണപ്പെട്ടു. ദിവസങ്ങൾ കഴിയുന്തോറും മരിച്ചവരുടെ എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഭൂകമ്പബാധിതർക്ക്...