You dont have javascript enabled! Please enable it!
Home Tags Gaza

Tag: Gaza

ഗാസയിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്കുസമീപം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് കാന്റർബറി ആർച്ചുബിഷപ്പും ജെറുസലേമിലെ...

ഗാസയിലെ സെന്റ് പോർഫിറിയോസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്കുസമീപം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ചുകൊണ്ട് കാന്റർബറി ആർച്ചുബിഷപ്പ് ജസ്റ്റിൻ വെൽബിയും...

ആക്രമണങ്ങൾക്കിടയിലും രണ്ടാംഘട്ട സഹായവുമായി ഗാസയിലേക്ക് ട്രക്കുകൾ പ്രവേശിച്ചു

ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നിതിനിടയിലും ഗാസയിലെ ദുരിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകി രണ്ടാംഘട്ട സഹായമെത്തി. ഞായറാഴ്ച രാത്രിയാണ് ഈജിപ്ത് അതിർത്തിയായ റഫാ...

ഗാസയിലെ ഗ്രീക്ക് ഓർത്തഡോക്സ് ദൈവാലയപരിസരത്ത് വ്യോമാക്രമണം

പാലസ്തീനിലെ ഗാസയിൽ സ്ഥിതിചെയ്യുന്ന ഓർത്തഡോക്സ് ഗ്രീക്ക് ദൈവാലയം, ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് ഇരയായതായി സ്ഥിരീകരിച്ച് ആഭ്യന്തരമന്ത്രാലയം. ഗാസയിലെ ഏറ്റവും...

ഗാസയിലെ ആംഗ്ലിക്കൻ ആശുപത്രിക്കുനേരെയുള്ള ആക്രമണം അപലപനീയം: ക്രൈസ്തവസഭ

സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളുടെ മരണത്തിനും അനേകർക്ക് പരിക്കിനും കാരണമായ കിരാതമായ ആക്രമണത്തെ വിശുദ്ധനാട്ടിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുമുള്ള...

ഗാസയിലെ സാധാരണക്കാർക്ക് ധൈര്യം പകർന്ന് ഫ്രാൻസിസ് പാപ്പായുടെ ഫോൺകോൾ

ഇസ്രായേൽ - പലസ്തീൻ യുദ്ധസാഹചര്യത്തിൽ ഏറെ ദുരിതങ്ങളനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് ആശ്വാസവും ധൈര്യവും പകർന്നുകൊണ്ട് ഫ്രാൻസിസ് പാപ്പാ. ഗാസയിലെ...

ഗാസയിലേക്ക് മാനുഷികസഹായം അനുവദിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ട് ജറുസലേമിലെ സഭാമേധാവികൾ

ഗാസയിലേക്ക് മാനുഷികസഹായം അനുവദിക്കണമെന്ന് ജറുസലേമിലെ പാത്രിയർക്കീസും സഭാതലവന്മാരും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഒക്ടോബർ 13 -ന് പങ്കുവച്ച പ്രസ്താവനയിലാണ്, ഗാസയിലേക്ക്...

ഗാസയിലെ ക്രൈസ്തവർക്ക് അഭയമായി ഏക കത്തോലിക്കാ ദേവാലയം

ഇസ്രായേൽ - പാലസ്തീൻ യുദ്ധം രൂക്ഷമാകുമ്പോൾ ഇരുവശങ്ങളിലും മരണസംഖ്യ ഉയരുകയാണ്. ഈ സാഹചര്യത്തിൽ ഗാസയിലുള്ള ക്രൈസ്തവർക്ക് അഭയമായി മാറുകയാണ്...

Latest Posts