Tag: false blasphemy charges
വ്യാജ മതനിന്ദ ആരോപണം; പാക്കിസ്ഥാനിൽ ക്രൈസ്തവർ അറസ്റ്റിൽ
ജരൻവാലയിൽ (പഞ്ചാബ്) പള്ളികൾക്കും ക്രിസ്ത്യൻഭവനങ്ങൾക്കുമെതിരായ നിരവധി ആക്രമണങ്ങളുടെ അലയൊളികൾ ലോകമെമ്പാടും പ്രതിധ്വനിച്ചിട്ടും പാക്കിസ്ഥാനിൽ മതനിന്ദാനിയമം ദുരുപയോഗം ചെയ്യുന്നത് തുടരുകയാണ്....