Tag: False blasphemy charge
വ്യാജ മതനിന്ദാ ആരോപണം: അൾജീരിയയിൽ തടവിലായിരുന്ന ക്രൈസ്തവൻ മൂന്നു വർഷങ്ങൾക്കുശേഷം മോചിതനായി
അൾജീരിയയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സുലൈമാൻ ബൗഹാഫ്സ് മൂന്നു വർഷത്തിനുശേഷം ജയിൽമോചിതനായി. ഇസ്‌ലാമിനെതിരെ മതനിന്ദയും തീവ്രവാദവുമായി ബന്ധമുണ്ടെന്നും ആരോപിച്ചായിരുന്നു...