Tag: faith
വെടിയുണ്ടകൾക്ക് മുൻപിലും തോറ്റുപോകാത്ത വിശ്വാസതീക്ഷ്ണത: സൊമാലിയയിൽ നിന്നും ഒരു സാക്ഷ്യം
2022 ഒക്ടോബറിൽ തന്റെ കരിച്ചൂളയിലേക്ക് നടക്കുമ്പോൾ ഡാനിയേൽ എന്ന ചെറുപ്പക്കാരനുനേരെ സൊമാലിയയിലെ തീവ്ര ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം ഉണ്ടായി....
ഫോട്ടോഗ്രാഫിയുടെ സ്വർഗീയ മധ്യസ്ഥ
ഫോട്ടോഗ്രാഫി എല്ലാവർക്കും ഒരു പാഷനാണ് ഇന്ന്. ഒരുകാലത്ത് ആളുകൾ അതൊരു തൊഴിൽമേഖലയായിമാത്രം കണ്ടിരുന്നെങ്കിലും ഇപ്പോൾ പലർക്കും ഫോട്ടോയെടുക്കുന്നത് ഒരു...
സുവിശേഷപ്രഘോഷണത്തിനായി വിശ്വാസം വളർത്തിയെടുക്കണം: ഫ്രാൻസിസ് മാർപാപ്പ
സുവിശേഷപ്രഘോഷണത്തിനായി വിശ്വാസം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. ഒക്ടോബർ 25 -ന് അപ്പസ്തോലിക തീക്ഷ്ണതയെക്കുറിച്ചുള്ള മതബോധന പരമ്പരയിൽവച്ചാണ്...
സെന്റ് പാട്രിക് കത്തീഡ്രലിൽ നിന്നും അമേരിക്കൻ നടന്റെ വിശ്വാസ സന്ദേശം
അമേരിക്കയിലെ ജനപ്രിയ നടനും മൂന്നു കുട്ടികളുടെ പിതാവുമാണ് മാരിയോ ലോപ്പസ്. സെന്റ് പാട്രിക് കത്തീഡ്രലിൽ അദ്ദേഹം മെഴുകുതിരി തെളിക്കുന്ന...
വിശുദ്ധ കുര്‍ബാനയില്‍ ശ്രദ്ധയോടെ പങ്കെടുക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍
വിശുദ്ധ കുര്‍ബാന ഈശോയുടെ ബലിയുടെ പുനരര്‍പ്പണമാണ്. കുര്‍ബാനയിലെ ഓരോ പ്രാര്‍ത്ഥനക്കും അതിന്റേതായ പ്രാധാന്യവും അര്‍ത്ഥവും ഉണ്ട്. വിശുദ്ധ കുര്‍ബാനയില്‍...
നീ എന്തിനു സന്യാസിനി ആയി? സിസ്റ്റര്‍ തിയോഡോര ഹാവ്സ്ലെ നല്‍കിയ ഉത്തരം
സന്ന്യാസം നേരെഴുത്ത് - 3
“തിയോ, നീ ബുദ്ധിശാലിയാണ്. ചെറുപ്പക്കാരിയായ കത്തോലിക്ക വിശ്വാസി, ഒരു സര്‍വ്വകലാശാലയില്‍ ദൈവശാസ്ത്രം പഠിപ്പിക്കുന്നു, നിങ്ങളുടെ...
ആഴിയുടെ അനന്തതയില്‍ രക്ഷാകവചമായ ബൈബിളും പ്രാർത്ഥനയും
ഇത്, അൽദി നോവൽ അദിലാങ്ങ് എന്ന ഇന്തൊനേഷ്യക്കാരനായ പത്തൊൻപതുവയസുകാരന്റെ അത്ഭുതകരമായ അതിജീവനത്തിന്റെ കടൽക്കഥ. യാന്‍ മാര്‍ട്ടെലിന്റെ ബെസ്റ്റ് സെല്ലിംഗ്...
ദൈവത്തിന്‍റെ ചിത്രം മനുഷ്യ ഹൃദയങ്ങളില്‍ കോറിയിട്ട ടാറ്റു ആര്‍ട്ടിസ്റ്റ്
ദൈവം ഓരോരുത്തരുടെയും ജീവിതത്തില്‍ അനുവദിക്കുന്ന സഹനങ്ങള്‍ , അനുഭവങ്ങള്‍ ഇവയെല്ലാം ഒരുവന്റെ തിന്മക്കല്ല, മറിച്ചു നന്മക്കാണ്. നമ്മുടെ ജീവിതത്തിലേയ്ക്ക്...
ആത്മീയ ജീവിതത്തില്‍ വഴി കാട്ടാന്‍ നാല് നിര്‍ദ്ദേശങ്ങള്‍
ജീവിതം ഇനി എന്ത്? അടുത്തത് എന്ത് ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. ഈ ചോദ്യങ്ങള്‍ക്ക് ദൈവത്തില്‍...