Tag: deny freedom
പൊതുസ്ഥലത്ത് അഫ്ഗാൻ സ്ത്രീകൾക്ക് സംസാരസ്വാതന്ത്ര്യം നിഷേധിച്ച് താലിബാൻ
സ്ത്രീകളുടെ ശബ്ദം പുരുഷന്മാരെ പാപത്തിലേക്കു നയിച്ചേക്കാമെന്നതിനാൽ പൊതുസ്ഥലത്ത് സംസാരിക്കുന്നതിനോ, പാടുന്നതിനോ സ്ത്രീകളെ വിലക്കുന്ന കർശന നിയമങ്ങൾ താലിബാൻ നടപ്പാക്കിയതായി...