Tag: church
അല്മായ പ്രേഷിത മുന്നേറ്റങ്ങളിൽ സഭ കൂടെയുണ്ട്: മാർ റാഫേൽ തട്ടിൽ
കാക്കനാട്: അല്മായർ വ്യക്തിപരമായും സംഘടിതമായും നടത്തിക്കൊണ്ടിരിക്കുന്ന പ്രേഷിത മുന്നേറ്റങ്ങളിൽ സഭ കൂടെയുണ്ടെന്നു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ...
മ്യാൻമറിൽ പള്ളിക്കുനേരെ ബോംബാക്രമണം സമാധാനത്തിനും വിശ്വാസത്തിനും വേണ്ടി പ്രാർഥിച്ച് കർദിനാൾ ബോ
മ്യാൻമറിലെ കത്തോലിക്കാ ദൈവാലയത്തിലെ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിനും വിശ്വാസത്തിനുംവേണ്ടി പ്രാർഥിച്ച് മ്യാൻമറിലെ ബിഷപ്സ് കോൺഫറൻസിന്റെ പ്രസിഡന്റായ യാങ്കോണിലെ ആർച്ച്ബിഷപ്പ്...
ദൈവത്തിന്റെ ഗന്ധമുള്ള ഒരു പള്ളി
1952 - പണികഴിക്കപ്പെട്ട മംഗലപ്പുഴ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലെ ചാപ്പല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം വീണ്ടും തുറക്കുകയാണ്....
ദൈവാലയങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടതിന്റെ ആവശ്യകത
ആരാധനാലയങ്ങൾ പ്രചോദനത്തിന്റെയും സമാധാനത്തിന്റെയും സങ്കേതങ്ങളാണ്. ഈ വിശുദ്ധ ഇടങ്ങളിൽ സമയം ചെലവഴിക്കുന്നത് നമ്മുടെ മനസ്സിനെയും ഹൃദയത്തെയും ആത്മാവിനെയും ആഴത്തിൽ...
ചാവറ പിതാവ്: തിരുസഭയ്ക്കു ലഭിച്ച അതുല്യഭാഗ്യം
വിശുദ്ധനും ബുദ്ധിമാനും താപസനുമായിരുന്ന ചാവറ അച്ചന്‍ തിരുസഭയ്ക്കു ലഭിച്ച അതുല്യഭാഗ്യമാണ്. പൊതുസമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും കത്തിപ്പടര്‍ന്ന ആത്മീയതേജസാണ് ചാവറയച്ചന്‍....
സഭയിലെ ആദ്യ രക്തസാക്ഷി: വിശുദ്ധ സ്റ്റീഫൻ
നാലാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ വി. സ്റ്റീഫന്റെ തിരുനാൾ കത്തോലിക്ക സഭ ആഘോഷിച്ചിരുന്നത് നമ്മുടെ കർത്താവീശോമിശിഹായുടെ പിറവിത്തിരുനാൾ കഴിഞ്ഞ്...
സഭയിൽ ആദ്യമായി ഒന്നിച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട ദമ്പതികൾ
പത്താമത് ലോക കുടുംബസംഗമം 2022 ജൂണിൽ റോമിൽ നടന്നപ്പോൾ അതിന്റെ മധ്യസ്ഥരായി തിരഞ്ഞെടുത്തിരുന്നത് ലൂയിജി - മരിയ ബെൽത്രാമെ...
സഭയിൽ സ്ത്രീകളുടെ നേതൃത്വപരമായ ഉത്തരവാദിത്വങ്ങൾ വർധിപ്പിക്കണമെന്ന് കർദിനാൾ ഫെർണാണ്ടസ്
സഭയിലെ സ്ത്രീകളുടെ നേതൃത്വപരമായ റോളുകൾ വർധിപ്പിക്കുന്നതിന് ഘട്ടം ഘട്ടമായുള്ള സമീപനം ആവശ്യമാണെന്ന് ഡികാസ്റ്ററി ഫോർ ദി ഡോക്ടറൈൻ ഓഫ്...
മരത്തിനുള്ളിൽ നിർമ്മിക്കപ്പെട്ട ഗ്രീസിലെ ഒരു ദൈവാലയം
വലിയ മരത്തിന്റെ തടിയിൽ നിർമ്മിച്ച ഒരു ചെറിയ ദൈവാലയമുണ്ട്. ഒരേസമയം രണ്ടുപേർക്കു മാത്രം നിൽക്കാവുന്ന ഈ ട്രീ ചർച്ചിന്റെ...
കത്തോലിക്കാ സഭയ്‌ക്കെതിരെ കടുത്ത നടപടികളുമായി നിക്കരാഗ്വ: സംഭാവനകൾ, ദാനങ്ങൾ എന്നിവയ്ക്ക് നികുതിയേർപ്പെടുത്തും
കത്തോലിക്കാ സഭയ്ക്കും അതിന്റെ സ്ഥാപനങ്ങൾക്കുമെതിരെ നിയന്ത്രണങ്ങൾ കർശനമാക്കി നിക്കരാഗ്വൻ ഭരണകൂടം. വിശ്വാസികൾ കത്തോലിക്കാ സഭയ്ക്കു നൽകുന്ന ദാനങ്ങൾക്കും സംഭാവനകൾക്കും...