Tag: christmas
ഈ വിശുദ്ധരോടൊപ്പം ക്രിസ്തുമസ് വിരുന്നൊരുക്കിയാലോ?
കുടുംബാംഗങ്ങളോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ നമുക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ് ക്രിസ്തുമസ് വിരുന്ന്. വീടുകളിലുണ്ടാക്കുന്ന വിവിധതരം ഭക്ഷണങ്ങൾ എല്ലാവരുമൊന്നിച്ചു കഴിക്കുമ്പോൾ...
ഐസ്‌ലാന്റിലെ ക്രിസ്തുമസ് ആഘോഷങ്ങളിലെ വ്യത്യസ്തത എന്താണ്?
നമ്മുടെ നാട്ടിലെ ക്രിസ്തുമസ് ആഘോഷങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് ഐസ്‌ലാന്റില്‍ ജനങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത്. 'യൂള്‍' അല്ലെങ്കില്‍ 'ജോള്‍'...
ക്രിസ്തുമസിന്റെ യഥാർഥ സന്തോഷം നിലനിർത്താൻ സഹായിക്കുന്ന അഞ്ച് മാർഗങ്ങൾ
ക്രിസ്തുമസിന്റെ യഥാർഥ സന്തോഷം നിലനിർത്തേണ്ടത് ഇന്നിന്റെ ആവശ്യമാണ്. കാരണം, പലപ്പോഴും ക്രിസ്തുമസിന്റെ യഥാർഥ ചൈതന്യം മറന്ന് അപ്രധാന കാര്യങ്ങൾക്ക്...
യുദ്ധത്തിന്റെ നടുവിലും ക്രിസ്തുമസിനായൊരുങ്ങി വിശുദ്ധ നാട്
തുടർച്ചയായ രണ്ടാം വർഷവും, ആഗമനകാലവും ക്രിസ്തുമസും വിശുദ്ധ നാട്ടിലെത്തുന്നത് യുദ്ധത്തിന്റെ സമയത്താണ്. കഴിഞ്ഞയാഴ്ച, യേശു ജനിച്ച ബെത്ലഹേമിൽ ഫാ....
ക്രിസ്തുമസിന്റെ ചൈതന്യം നിലനിര്‍ത്താം, പ്രഭാത പ്രാര്‍ത്ഥനകളിലൂടെ
ഡിസംബര്‍ 25-ാം തീയതി കഴിഞ്ഞാല്‍ എല്ലാവരും ക്രിസ്തുമസ് എന്ന ചിന്തയും അതിന്റെ പുണ്യങ്ങളും നന്മയുമെല്ലാം മറക്കും. എന്നാല്‍ നോമ്പ്...
ബെത്ലഹേമിലെ ക്രിസ്തുമസ്
യേശു ജനിച്ച സ്ഥലം എന്ന് പരമ്പരാഗതമായി വിശ്വസിച്ച് പോരുന്ന ബെത്ലഹേമിൽ ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി ഇത്തവണ എത്തിയത് പതിനായിരത്തിലധികം തീർത്ഥാടകരാണ്....
ഇറാഖില്‍ ഇനി ക്രിസ്മസ് അവധി ദിനമാകും
ഇറാഖില്‍ ക്രിസ്തുമസ് ദിനം ഔദ്യോഗിക അവധി ദിവസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇറാഖിലെ കാബിനറ്റ് മന്ത്രിമാരുടെ...
പ്രസംഗം: ക്രിസ്ത്മസ് തീര്‍ത്ഥാടനങ്ങള്‍
നിഖ്യാ വിശ്വാസപ്രമാണം ഈശോയുടെ തിരുപ്പിറവിയെ പ്രഘോഷിക്കുന്നത് ഇപ്രകാരമാണ്. 'മനുഷ്യരായ നമുക്ക് വേണ്ടിയും നമ്മുടെ രക്ഷയ്ക്ക് വേണ്ടിയും അവിടുന്ന് സ്വര്‍ഗ്ഗത്തില്‍...