Tag: Christians
നാഗോർണോയിൽ വംശീയ ഉന്മൂലനത്തിന് സാധ്യത; അർമേനിയയിലേക്ക് ക്രൈസ്തവരുടെ കൂട്ടപ്പലായനം
അസർബൈജാന്റെ നിയന്ത്രണത്തിലായ നാഗോർണോ-കരാബാക് പ്രദേശത്തുള്ള അർമേനിയൻ ക്രൈസ്തവർ അയൽരാജ്യമായ അർമേനിയയിലേക്ക് പലായനം ചെയ്യാൻതുടങ്ങി. മൂവായിരത്തോളം പേർ അർമേനിയയിലെത്തിയതായി ബി.ബി.സി...
നൈജീരിയയിലെ കടുനയിൽ ക്രൈസ്തവർക്കുനേരെ ആക്രമണങ്ങൾ വർധിക്കുന്നു; കണ്ണടച്ച് അധികാരികളും
നൈജീരിയയിലെ കടുന സംസ്ഥാനത്തെ അധികാരികളോട് വ്യക്തിപരമായി അഭ്യർഥിച്ചിട്ടും ക്രൈസ്തവർക്കുനേരെയുള്ള ആക്രമണങ്ങൾ ഇവിടെ അനുദിനം വർധിക്കുകയാണ്. ഫുലാനി തീവ്രവാദികളിൽനിന്ന് വളരെ...
വ്യാജ മതനിന്ദ ആരോപണം; പാക്കിസ്ഥാനിൽ ക്രൈസ്തവർ അറസ്റ്റിൽ
ജരൻവാലയിൽ (പഞ്ചാബ്) പള്ളികൾക്കും ക്രിസ്ത്യൻഭവനങ്ങൾക്കുമെതിരായ നിരവധി ആക്രമണങ്ങളുടെ അലയൊളികൾ ലോകമെമ്പാടും പ്രതിധ്വനിച്ചിട്ടും പാക്കിസ്ഥാനിൽ മതനിന്ദാനിയമം ദുരുപയോഗം ചെയ്യുന്നത് തുടരുകയാണ്....
“എന്താണ് സത്യം?”: കാവിക്കു കീഴിൽ ക്രൈസ്തവര്‍ സുരക്ഷിതരോ, അരക്ഷിതരോ?
ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്ക് തടയിടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ സഭയിലെ ഒരു ആര്‍ച്ചുബിഷപ്പ് സുപ്രീം കോടതിയെ സമീപിച്ച്...
ഒറീസയിലെ ഏഴ് നിരപരാധികളായ ക്രിസ്ത്യാനികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് 50,000 ത്തിലധികം പേര്‍ ഒപ്പു വയ്ക്കുന്നു
2008 ഓഗസ്റ്റില്‍ ഒറീസ്സയില്‍ നടന്ന ക്രൈസ്തവ ആക്രമണത്തിന്റെ പത്താം വാര്‍ഷികം അടുത്തെത്തിയപ്പോള്‍, ജയിലില്‍ കഴിയുന്ന ഏഴ് നിരപരാധികളായ ക്രിസ്ത്യാനികളെ...
മ്യാന്മറിലെ ക്രൈസ്തവര്‍ക്ക് സഹായം ആവശ്യമുണ്ടെന്നു യുഎസ് വക്താക്കള്‍
മ്യാന്മറിലെ കച്ചിനില്‍ ക്രൈസ്തവ ന്യൂനപക്ഷക്കാര്‍ക്ക് നേരെ മ്യാന്മര്‍ സൈന്യത്തിന്റെ ആക്രമണം. വംശഹത്യ നേരിടുന്ന കച്ചിന്‍ സമൂഹം ഏറെ ക്ലേശകരമായ...