Tag: Cardinal Bo condemns
മ്യാൻമറിൽ കൊല്ലപ്പെട്ട പുരോഹിതന്റെ മരണത്തിൽ അപലപിച്ച് കർദിനാൾ ബോ
മ്യാൻമറിൽ ക്രൂരമായി കൊല്ലപ്പെട്ട പുരോഹിതന്റെ മരണത്തിൽ അദ്ദേഹത്തിനായി പ്രാർഥിച്ചുകൊണ്ടും അക്രമം അവസാനിപ്പിക്കാൻ അഭ്യർഥിച്ചുകൊണ്ടും മ്യാൻമറിലെ ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റും...