You dont have javascript enabled! Please enable it!
Home Tags Burkina Faso

Tag: Burkina Faso

ബുർക്കിനോ ഫാസോയിൽ രണ്ടു മതബോധന അധ്യാപകർ കൊല്ലപ്പെട്ടു

ബുർക്കിനോ ഫാസോയിലെ ഡെഡോഗൗ രൂപതയിൽ പരിശീലന കോഴ്‌സിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയിൽ രണ്ടു മതബോധന അധ്യാപകർ കൊല്ലപ്പെട്ടു. ഇവരുടെ...

ഭീകരതയ്ക്കിടയിലും ബുർക്കിന ഫാസോയിൽ ദൈവവിളികൾ വർധിക്കുന്നു

ബുർക്കിന ഫാസോയിൽ യുവജനങ്ങൾ സ്വന്തം സുരക്ഷപോലും അപകടത്തിലാക്കി സെമിനാരിയിൽ പ്രവേശിക്കുന്നത് വർധിച്ചുവരികയാണ്. തീവ്രവാദ ഭീഷണികൾ നിലനിൽക്കുമ്പോഴും അവർ തങ്ങളുടെ...

ഇസ്ലാമിക ഭീകരതയ്ക്കിടയിലും ബുർക്കിന ഫാസോയിൽ പൗരോഹിത്യ ദൈവവിളികൾ വർധിക്കുന്നു

ഇസ്ലാമിക മതമൗലികവാദികൾ ബുർക്കിന ഫാസോയിലെ കത്തോലിക്കർക്കെതിരെ നടത്തുന്ന നിരന്തരമായ ഭീകരാക്രമണങ്ങൾക്കിടയിലും സമീപ വർഷങ്ങളിൽ പൗരോഹിത്യ ദൈവവിളികൾ വർധിക്കുന്നു. പ്രത്യേകിച്ച്...

ബുർക്കിന ഫാസോയിൽ മതബോധന പരിശീലകരെയാണ് തീവ്രവാദ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത്

ബുർക്കിന ഫാസോയിലെ തീവ്രവാദ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് വൈദികരെക്കാൾ കൂടുതൽ മതബോധന പരിശീലകരെയാണെന്ന് കായ രൂപതയിലെ മതബോധന...

ബുർക്കിനാ ഫാസോയിലെ ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പ്രാർഥനാസഹായം അഭ്യർഥിച്ച് പുരോഹിതൻ

നിരവധി ആളുകളുടെ മരണത്തിനും ഗുരുതരമായ നാശനഷ്ടങ്ങൾക്കും കാരണമായ മൂന്ന് പുതിയ ആക്രമണങ്ങൾക്കുശേഷം ബുർക്കിന ഫാസോയിലെ ആക്രമണങ്ങൾ അവസാനിക്കാൻ പ്രാർഥനാസഹായം...

ബുർക്കിന ഫാസോയിലെ കൂട്ടക്കൊല: 600 പേർ കൊല്ലപ്പെട്ടു

ബുർക്കിന ഫാസോയിലെ ബർസാലോഗോ പട്ടണത്തിൽ അൽ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 600 പേർ കൊല്ലപ്പെട്ടതായി സി....

ബുർക്കിന ഫാസോയിൽ ഇസ്ലാമിക ഭീകരതയാൽ പീഡിപ്പിക്കപ്പെടുന്ന കത്തോലിക്കർ

2023 മെയ് എട്ടു മുതൽ ഇസ്ലാമിക ഭീകരതയാൽ റോളോയിൽ നിന്നും കുടിയിറക്കപ്പെട്ട കത്തോലിക്കരും മുസ്ലീങ്ങളും ഉൾപ്പെടെ 2,000 പേരെ...

ബുർക്കിന ഫാസോയിലെ തീവ്രവാദി ആക്രമണത്തിൽ അപലപിച്ച് ഫ്രാൻസിസ് പാപ്പ

ആഫ്രിക്കയിലെ ബുർക്കിന ഫാസോയിൽ നൂറുകണക്കിന് ആളുകളെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിൽ തന്റെ വേദനയും പ്രാർഥനയും രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. സെപ്റ്റംബർ...

ബുർക്കിന ഫാസോയിൽ വീണ്ടും തീവ്രവാദി ആക്രമണം: 26 ക്രൈസ്തവരെ ദൈവാലയത്തിനുള്ളിൽ വച്ച് കഴുത്തറത്ത് കൊലപ്പെടുത്തി

അടുത്തിടെ ഒരു ക്രിസ്ത്യൻ ദൈവാലയത്തിനുള്ളിൽ ജിഹാദികൾ 26 പേരെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ചർച്ച്...

ബുർക്കിന ഫാസോയിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം; പത്തുപേർ കൊല്ലപ്പെട്ടു

ബുർക്കിന ഫാസോയിലുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ നിന്ന് പലായനം ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് അഭയകേന്ദ്രമായ നൂനയിൽ ജൂലൈ 17-നുണ്ടായ ആക്രമണത്തിൽ...

Latest Posts