Tag: 8 Ukrainian children
ക്രിമിയ ഉപദ്വീപിൽ നിന്നും റഷ്യ തട്ടിക്കൊണ്ടുപോയ 8 ഉക്രൈൻ കുട്ടികളെ മോചിപ്പിച്ചു
റഷ്യ പിടിച്ചടക്കുകയും നിയന്ത്രിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ക്രിമിയ ഉപദ്വീപിലെ ഉദ്യോഗസ്ഥർ വീടുകളിൽ നിന്നും പിടിച്ചുകൊണ്ടുപോയി സർക്കാർ അനാഥാലയങ്ങളിൽ പാർപ്പിച്ച എട്ട്...