Tag: അനുദിന വിശുദ്ധർ
ആഗസ്റ്റ് 03: വിശുദ്ധ ലിഡിയ
ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലിഡിയ, ഏഷ്യാ മൈനറിലെ തിയാത്തീരാ എന്ന സ്ഥലത്താണ് ജനിച്ചത്. ചായപ്പണിക്ക് പ്രസിദ്ധിയാര്‍ജ്ജിച്ച നഗരമായിരുന്നു അവളുടേത്....
ആഗസ്റ്റ് 02: പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്
1811 ഫെബ്രുവരി 4-ന് ഫ്രാന്‍സിലെ ലാമുറ എന്ന സ്ഥലത്താണ് പീറ്റര്‍ ജൂലിയന്‍ എയമാര്‍ഡ് ജനിച്ചത്. ഭക്തരായിരുന്ന മാതാപിതാക്കള്‍ ബാല്യത്തില്‍...
ആഗസ്റ്റ് 01: വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി
റിഡംപ്റ്റിസ്റ്റ് സഭയുടെ സ്ഥാപകനും ദൈവശാസ്ത്രജ്ഞന്മാരുടെ മധ്യസ്ഥനുമായ വി. അല്‍ഫോന്‍സ് ലിഗോരി ഉന്നതവംശജരായ മാതാപിതാക്കളില്‍ നിന്നും 1696-ല്‍ ജാതനായി. ബാല്യം...
ജൂലൈ 31: വിശുദ്ധ ഇഗ്നേഷ്യസ് ലയോള
ലോകം മുഴുവന്‍ പടര്‍ന്നുപന്തലിച്ച ഈശോസഭയുടെ സ്ഥാപകനാണ് വി. ഇഗ്നേഷ്യസ് ലയോള. അദ്ദേഹം സ്‌പെയിനിലെ ലയോള എന്ന പ്രശസ്തമായ കൊട്ടാരത്തില്‍...
ജൂലൈ 30: വിശുദ്ധ അബ്‌ദോന്‍, സെന്നന്‍
മതമര്‍ദ്ദകനായ ഡേഷ്യസ് ചക്രവര്‍ത്തിയുടെ കാലത്ത് ക്രിസ്ത്യാനികള്‍ കഠിനശിക്ഷകള്‍ക്കു വിധേയരായി. പലരും ക്രൂരമായി പീഡിപ്പിക്കപ്പെടുകയോ, വധിക്കപ്പെടുകയോ ചെയ്തു. പീഡിതരെ സമാശ്വസിപ്പിക്കുന്നതിലും...
ജൂലൈ 29: വിശുദ്ധ മാര്‍ത്താ
മര്‍ത്താ, മറിയം, ലാസര്‍ എന്നീ സഹോദരങ്ങളെ ഈശോ സ്‌നേഹിച്ചിരുന്നുവെന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ഇവരെ സംബന്ധിച്ചുള്ള അറിവ് വളരെ...
ജൂലൈ 28: വിശുദ്ധ അല്‍ഫോന്‍സാ (1910-1946)
ഭാരതത്തിലെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാ 1910 ആഗസ്റ്റ് 19-ാം തീയതി കുടമാളൂര്‍ ഗ്രാമത്തില്‍ മുട്ടത്തുപാടം കുടുംബത്തില്‍ ജോസഫ് -...
ജൂലൈ 27: വിശുദ്ധ ഔറേലിയൂസ്, നത്താലിയാ
ഒമ്പതാം ശതകത്തില്‍ സ്‌പെയിന്‍, മുഹമ്മദീയ ഭരണത്തിന് വിധേയമായി. ഭരണാധികാരികള്‍ സാമാന്യമായി മതസഹിഷ്ണുത പുലര്‍ത്തിയിരുന്നെങ്കിലും ഇസ്ലാമില്‍ നിന്നും മതപരിവര്‍ത്തനം ചെയ്യുന്നതിനോ,...
ജൂലൈ 25: വിശുദ്ധ യാക്കോബ് ശ്ലീഹാ
വിശുദ്ധഗ്രന്ഥത്തില്‍ സെബദീപുത്രന്മാര്‍ എന്നറിയപ്പെടുന്നവരില്‍ ഒരാളും അപ്പസ്‌തോലന്മാരിലെ പ്രഥമ രക്തസാക്ഷിയുമാണ് വി. യാക്കോബ് ശ്ലീഹാ. ഈശോയുടെ വത്സലശിഷ്യനെന്നു വിളിക്കപ്പെട്ട യോഹന്നാന്റെ...
ജൂലൈ 24: ആഗസ്തീനോസ് ഫാന്‍ജി
1430-ല്‍ പീഡ്‌മോണ്ടിലെ ബിയെല്ലായിലാണ് ആഗസ്തീനോസ് ഫാന്‍ജി ജനിച്ചത്. ചെറുപ്പത്തില്‍ ത്തന്നെ അദ്ദേഹം ഒരു ഡൊമിനിക്കന്‍ സന്യാസി ആയിത്തീര്‍ന്നു. അല്പംപോലും...