Support Us

വിവിധരീതിയിലുള്ള സഹായങ്ങള്‍ ആവശ്യം

ക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപിക്കുകയും പ്രഘോഷിക്കുകയും ചെയ്യുകയാണ് ഈ ഓണ്‍ലൈന്‍ മിനിസ്ട്രിയുടെ ലക്ഷ്യം. ഇത്രയും വിപുലമായ രീതിയില്‍ ഈ സൈറ്റ് മുന്നോട്ട് കൊണ്ടുപോകുന്നതിന് വിവിധരീതിയിലുള്ള സഹായങ്ങള്‍ ആവശ്യമാണ്.

ഏറ്റവും പ്രധാനമായി നിങ്ങളുടെ പ്രാര്‍ത്ഥനയാണ് ആവശ്യം.

ഈ സൈറ്റിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍ വലിയൊരു ദൈവിക പദ്ധതിയുടെ ഭാഗമായി നിങ്ങള്‍ മാറുന്നു.

നിങ്ങളുടേതായ രചനകള്‍ (ലേഖനങ്ങള്‍, അനുഭവങ്ങള്‍, വാര്‍ത്തകള്‍) ഇതിലേക്ക് അയച്ചു തരുന്നതിലൂടെ സഹായിക്കാം.

സൈറ്റിന്റെ അനുദിന നടത്തിപ്പിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതുവഴി ഈ പ്രേഷിതപ്രവര്‍ത്തനത്തില്‍ നിങ്ങള്‍ക്ക് പങ്കാളികളാകാം.

Contact Us:

Lifeday Online
MCBS House
Kollad P.O. Kottayam-686004

Contact No: +91 8078 805 649 | +91 9400 072 333
E-Mail: lifedaymail@gmail.com