
ദനഹാ തിരുനാളിനൊരുങ്ങാൻ ഒരു ഉണ്ണീശോ പ്രാർത്ഥന
ഉണ്ണീശോയുടെ വലതുകരം ചുബിംച്ചു കൊണ്ടു ചൊല്ലുക: ഓ എന്റെ ഉണ്ണീശോയെ, നിനക്കു വേണ്ടതു എനിക്കും വേണം. എനിക്കു ഇതു വേണ്ടതു ഉണ്ണീശോയെ നിനക്കിതു വേണ്ടതുകൊണ്ടാണ്.
ഉണ്ണീശോയുടെ ഇടതുകരം ചുബിംച്ചു കൊണ്ടു ചൊല്ലുക: ഓ എന്റെ ഉണ്ണീശോയെ, നിനക്കു വേണ്ടതു എനിക്കും വേണം. എനിക്കു ഇതു വേണ്ടതു ഉണ്ണീശോയെ നിനക്കിതു വേണ്ടതുകൊണ്ടാണ്.
ഉണ്ണീശോയുടെ വലതു കാൽ ചുബിംച്ചു കൊണ്ടു ചൊല്ലുക: ഓ എന്റെ ഉണ്ണീശോയെ, നിനക്കു വേണ്ടതു എനിക്കും വേണം. എനിക്കു ഇതു വേണ്ടതു ഉണ്ണീശോയെ നിനക്കിതു വേണ്ടതുകൊണ്ടാണ്.
ഉണ്ണീശോയുടെ ഇടതു കാൽ ചുബിംച്ചു കൊണ്ടു ചൊല്ലുക: ഓ എന്റെ ഉണ്ണീശോയെ, നിനക്കു വേണ്ടതു എനിക്കും വേണം. എനിക്കു ഇതു വേണ്ടതു ഉണ്ണീശോയെ നിനക്കിതു വേണ്ടതുകൊണ്ടാണ്.
ഉണ്ണീശോയുടെ ഹൃദയം ചുബിംച്ചു കൊണ്ടു ചൊല്ലുക: ഓ എന്റെ മാധുര്യമുള്ള ഉണ്ണീശോയെ, നിന്റെ ഹൃദയത്തിൽ ഞാൻ കാണുന്നതിനെ എനിക്കും തരേണമേ.:
എന്നിൽ സ്നേഹം ഇല്ലല്ലോ എന്ന ദുഃഖവും, ദുഃഖത്തിൽ നഷ്ടപ്പെടാത്ത സ്നേഹവും എനിക്കു തരിക. എല്ലാ വേദനളെയും അംഗീകരിക്കുന്ന ഹൃദയവും, എല്ലാ സ്നേഹങ്ങളെയും അതിലംഘിക്കുന്ന സ്നേഹവും എനിക്കു തരിക.