ക്രിസ്തുവിനുവേണ്ടി മാധ്യമ ശുശ്രൂഷ ചെയ്യാന്‍ ഇതാ നിങ്ങള്‍ക്കും അവസരം
ആത്മീയ ലേഖനങ്ങള്‍, വിചിന്തനങ്ങൾ, കഥകള്‍, കവിതകള്‍, അനുഭവങ്ങള്‍, ഫീച്ചറുകള്‍, വാര്‍ത്തകള്‍ എന്നിവ എഴുതുന്നവരാണ് നിങ്ങള്‍ എങ്കില്‍, അവ ലൈഫ് ഡേ ഓണ്‍ലൈനിലൂടെ പ്രസിദ്ധികരിക്കാന്‍ ഞങ്ങള്‍ക്ക് അയച്ചുതരിക.
ക്രിസ്തുവിനുവേണ്ടി ആത്മീയമാധ്യമ ശുശ്രൂഷ ചെയ്യാൻ താല്പര്യമുള്ള എഴുത്തുകാരെയും എഴുതാൻ ആഗ്രഹിക്കുന്നവരെയും ‘ലൈഫ് ഡേ’ പ്രത്യേകം സ്വാഗതം ചെയുന്നു.
അതുപോലെ കൈയെഴുത്തുപ്രതി മലയാളത്തിൽ ടൈപ്പ് ചെയ്തു സഹായിക്കാനും, ചിത്രങ്ങൾ ഡിസൈൻ ചെയ്തു സഹായിക്കാനും സന്മനസുള്ളവരുടെ സേവനവും ഈ ആത്മീയമാധ്യമ ശുശ്രൂഷയിൽ ഒത്തിരി ഉപകാരപ്രദമാണ്.
നിങ്ങളുടെ സമയവും സാഹചര്യവും അനുസരിച്ച്, നിങ്ങളുടെ നാട്ടില്‍, വീട്ടിൽ ഇരുന്നു തന്നെ ഈ മാധ്യമ ശുശ്രൂഷയിൽ പങ്കുചേരാവുന്നതാണ്.
ലൈഫ് ഡേയിലൂടെ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹിക്കുന്ന ആത്മീയ ലേഖനങ്ങള്‍, ഫീച്ചറുകള്‍ (സ്ഥാപനങ്ങൾ, വ്യക്തികൾ, പ്രവർത്തനങ്ങൾ), സഭാ പഠനങ്ങൾ, പ്രാർത്ഥനകൾ തുടങ്ങിയവയെക്കുറിച്ചു അറിവുകളും, നിർദേശങ്ങളും ഞങ്ങളുമായി പങ്കുവച്ചും ഈ ആത്മീയമാധ്യമ ശുശ്രൂഷയെ നിങ്ങൾക്കു സഹായിക്കാൻ സാധിക്കും.
www.lifeday.in ലെ പോസ്റ്റുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്കായി Facebook ലൂടെയും മറ്റു സോഷ്യൽ മീഡിയയിലൂടെയും ഷെയർ ചെയ്തും ഈ മാധ്യമ ശുശ്രൂഷയിൽ നിങ്ങൾക്കു പങ്കാളികളാകാം.
നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയും ഞങ്ങൾക്കു ഒത്തിരി ദൈവാനുഗ്രഹവും കരുത്തും പകരും.
ഇമെയിൽ വിലാസം: lifedaymail@gmail.com;
WhatsApp നമ്പർ: +91 807 880 5649
Our Contact address:
Lifeday, MCBS House
Kaduvakulam, Kollad P.O.
Kottayam, Kerala- 686 004
If you wish to advertise with us please
call on +91 807 880 5649
or send an email to lifedaymail@gmail.com