![african lovebird](https://i0.wp.com/www.lifeday.in/wp-content/uploads/2020/01/Agapornis_roseicollis_-eating_grass_seeds-8-e1578122719447.jpg?resize=600%2C450&ssl=1)
“കൃഷിക്കാരന് എല്ലാ ശാഖകളെയും വെട്ടുന്നു. നല്ല ശാഖയ്ക്കും മോശം ശാഖയ്ക്കും വെട്ടേല്‍ക്കും” (15:2).
എല്ലാവരുടെയും ജീവിതത്തില്‍ നൊമ്പരവും മുറിവുകളുമുണ്ട് എന്നര്‍ത്ഥം. അപ്പോള്‍ ശാഖകളെ വ്യത്യസ്തമാക്കുന്നത് വെട്ടു കിട്ടുന്നുണ്ടോ ഇല്ലയോ എന്നുള്ളതല്ല. മറിച്ച്, വെട്ടു കിട്ടുമ്പോഴുള്ള ശാഖകളുടെ പ്രതികരണമാണ്. ജീവിതത്തില്‍ നൊമ്പരവും വേദനയും ഉണ്ടാകുമ്പോള്‍ ഓര്‍ക്കുക. കൃഷിക്കാരന് നിന്നെ വെട്ടിയൊരുക്കുകയാണ്; നിന്നെ വിളിക്കുകയാണ് തായ്തടിയോടു ചേര്ന്നുനില്ക്കാന്.
ഫാ.ജി. കടൂപ്പാറയിൽ MCBS