ആദ്യ കുർബാനസ്വീകരണത്തിന് പാടാൻ പറ്റിയ ഒരു ഗാനമാണ് ഈ ആഴ്ചയിലെ Sunday Melody യിൽ പരിചയപ്പെടുത്തുന്നത്.
എന്നോർമ്മയിൽ ആ ആദ്യ ദിനം
ആദ്യ കുർബാന സ്വീകരണം
നാവിൽ തിരുവോസ്തിയായി, ദിവ്യ വിസ്മയമായി
എന്നേശു വന്ന ദിനം ആദ്യ കുർബാന സ്വീകരണം
രചന, സംഗീതം- ഫാ. സാജു പൈനാടത്ത്
ആലാപനം- ബിജു കറുകുറ്റി
ആൽബം- സാദൃശ്യം
നിർമ്മാണം – അമിഗോസ് കമ്മ്യൂണിക്കേഷൻസ്
ഓർക്കസ്ട്രഷൻ – സ്കറിയ ജേക്കബ്
ഈ ഗാനം മുഴുവനും കേൾക്കാൻ…
Sunday Melody-നിങ്ങൾക്കും പാടാനൊരു പാട്ട്. ഞായറാഴ്ച കുർബാനക്കുള്ള പാട്ടുകളെ MCBS കലാഗ്രാമം ഡയറക്ടർ ഫാ. മാത്യൂസ് പയ്യപ്പിള്ളി ലൈഫ്ഡേ ഓൺലൈനുവേണ്ടി പരിചയപ്പെടുത്തുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങൾക്കു അയച്ചുതരിക. Contact No (WhatsApp): +91 94 95 35 1728