Sunday Melody-നിങ്ങൾക്കും പാടാനൊരു പാട്ട്: Episode 4

പുതുഞായറാഴ്ച ഏറ്റുപാടാൻ വി. തോമാശ്ലീഹായുടെ മാദ്ധ്യസ്ഥ ഗാനം

ലോകത്തിൻ അതിരുകളോളം
ക്രിസ്തു സാക്ഷ്യമേകീടാൻ
മാർത്തോമ്മാ നിൻ തിരുവഴികൾ….

രചന & സംഗീതം: ഫാ. മാത്യൂസ് പയ്യപ്പിള്ളി
നിർമ്മാണം: അമിഗോസ് കമ്മ്യൂണിക്കേഷൻസ്

Sunday Melody-നിങ്ങൾക്കും പാടാനൊരു പാട്ട്. ഞായറാഴ്ച കുർബാനക്കുള്ള പാട്ടുകളെ MCBS കലാഗ്രാമം ഡയറക്ടർ ഫാ. മാത്യൂസ് പയ്യപ്പിള്ളി ലൈഫ്ഡേ ഓൺലൈനുവേണ്ടി പരിചയപ്പെടുത്തുന്നു.നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങൾക്കു അയച്ചുതരിക. Contact No (WhatsApp): +91 94 95 35 1728

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.