സി. ജെസ്സി കടൂപ്പാറയില്‍ ഡി.എസ്.ടി നിര്യാതയായി. 29 – 12- 2018 ശനിയാഴ്ച 4.30 pm – മുതല്‍ പാലാ DST പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ അന്തിമോപചാരം അര്‍പ്പിക്കാവുന്നതാണ്. അന്തിമ ശുശ്രൂഷകള്‍ 30 – 12- 2018 ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് പാലാ DST പ്രൊവിന്‍ഷ്യല്‍ ഹൌസില്‍ ആരംഭിച്ച് പാലാ, ളാലം ദേവാലയത്തില്‍ നടക്കും.
ലൈഫ് ഡേ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ഫാ. ഡോ. ജി. കടൂപ്പാറയിലിന്റെ സഹോദരിയാണ് സി. ജെസി. പരേതയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കാം.