
നോമ്പുകാലത്ത് കൂടുതല്‍ ആത്മീയഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ സഹായിക്കുന്ന 50 ആത്മീയ ധ്യാനങ്ങളുടെ സമാഹാരം പുറത്തിറങ്ങുന്നു. ’50 നോമ്പ് – ധ്യാന വിചിന്തനങ്ങള്‍’ എന്ന പേരിലുള്ള ഈ പുസ്തകം അണിയിച്ചൊരുക്കുന്നത് ലൈഫ്ഡേ-യാണ്. ഫാ. ജി. കടൂപ്പാറയില്‍, ഫാ. വിന്‍സന്റ് ശ്രാമ്പിക്കല്‍, ഫാ. ടോണി കാട്ടാംപള്ളിയില്‍, ഫാ. റോണി കളപ്പുരയ്ക്കല്‍ എന്നിവരാണ് ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.
കേരളത്തിലെ 50 ആത്മീയ എഴുത്തുകാരുടെ പ്രാര്‍ത്ഥനാപൂര്‍വ്വമായ ഉള്‍ക്കാഴ്ചകളുടെ കൂടിച്ചേരലാണ് ഈ പുസ്തകം. യേശുവിന്റെ അന്ത്യദിനങ്ങളുമായി ബന്ധപ്പെട്ട ഏഴു വാക്കുകള്‍, ഏഴു വസ്തുക്കള്‍, ഏഴു സ്ഥലങ്ങള്‍, ഏഴു വാക്യങ്ങള്‍, ഏഴു അനുഭവങ്ങള്‍, ഏഴു പാഠങ്ങള്‍, ഏഴു വ്യക്തികള്‍, ഉയിര്‍പ്പ് അങ്ങനെ 50 ധ്യാനങ്ങള്‍ ആണ് ഈ ഗ്രന്ഥത്തില്‍ ഉള്ളത്.
50 വിഷയങ്ങള്‍
വളരെയധികം വ്യത്യസ്തതകള്‍ നിറഞ്ഞ പുസ്തകമാണിത്. ഇതിലെ 50 ദിനങ്ങളിലെ ധ്യാന വിഷയങ്ങള്‍ തന്നെ തികച്ചും പുതുമയാര്‍ന്നതാണ്. എട്ട് ഭാഗങ്ങളായാണ് പുസ്തകം തിരിച്ചിരിക്കുന്നത്. ഭാഗം ഒന്നില്‍ ഏഴ് വാക്കുകളാണ്; ഭാഗം രണ്ടില്‍ ഏഴ് വാക്യങ്ങളാണ്; ഭാഗം മൂന്നില്‍ ഏഴ് പാഠങ്ങളാണ്; ഭാഗം നാലില്‍ വ്യക്തികളാണ്; ഭാഗം അഞ്ചില്‍ ഏഴ് വസ്തുക്കളാണ്; ഭാഗം ആറില്‍ ഏഴ് സ്ഥലങ്ങളാണ്; ഭാഗം ഏഴില്‍ ഏഴ് അനുഭവങ്ങളാണ്; ഭാഗം എട്ടില്‍ ഉയിര്‍പ്പിനെക്കുറിച്ചുള്ള ധ്യാനമാണ്.
50 എഴുത്തുകാര്‍
കേരളത്തിലെ 50 ആത്മീയ എഴുത്തുകാരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ പുസ്തകം. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, ഫാ. ജോയി ചെഞ്ചേരില്‍, ഫാ. ജോയി ജെ. കപ്പൂച്ചിന്‍, ഫാ. സുബിന് കിടങ്ങേന്, ഡോ. മേജോ മരോട്ടിക്കല്‍, ഫാ. സൈജു തുരുത്തിയില്‍, ഫാ. ജയ്സണ്‍ കുന്നേല്‍, ഫാ. വിന്‍സെന്റ് ശ്രാമ്പിക്കല്‍, ഫാ. ഡായി കുന്നത്ത്, ഫാ. ജോര്‍ജ്ജ് അയ്യനേത്ത് ഒഐസി, ഫാ. ജോസഫ് ഇലഞ്ഞിമറ്റം, ഫാ. ലിജോ തോലാനിക്കല്‍, ഫാ. ഷാരോണ്‍ പാറത്താഴെ, ഫാ. ടോണി കാട്ടാംപള്ളില്‍, ഫാ. റോണി കളപ്പുരയ്ക്കല്‍, ഫാ. ജോസി കോച്ചാപ്പിള്ളി, ഫാ. ജസ്മണ്ട് പനപ്പറമ്പില്‍, ഡോ. ജോസഫ് പാറക്കല്‍, ഫാ. ജയ്മോന് മുളപ്പന്‍ചേരില്‍, ഫാ. ജെബിന് പത്തിപ്പറമ്പില്‍, ഫാ. കുര്യാക്കോസ് മൂഞ്ഞേലി, ഫാ. റോക്കി റോബി കളത്തില്‍, ഫാ. ജെയ്സണ്‍ തൃക്കോയിക്കല്‍, ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, ഫാ. ടോണി മൂന്നുപീടികയ്ക്കല്‍ വി.സി., ഫാ. ജോമോന് കൊച്ചുകണിയാംപറമ്പില്‍, ഡോ. ജി. കടൂപ്പാറയില്‍, ശ്രീ. ജയ്മോന് കുമരകം, ഫാ. മാത്യു കിലുക്കന്‍, ഡോ. മാത്യു ഓലിക്കല്‍, ഡോ. റോയി പാലാട്ടി, ഫാ. സാബു മണ്ണട, ഫാ. പോള്‍ കുഞ്ഞാനയില്‍, ഫാ. മേരി ജോണ്‍, ഫാ. മാര്ട്ടിന് ശങ്കൂരിക്കല്‍, ഫാ. പീറ്റര്‍ തോമസ്, ഫാ. സജി കപ്പൂച്ചിന്‍, ഫാ. എബി നെടുങ്കളം, ഫാ. ജിതിന് പാലോലില്‍, ഫാ. ഫിലിപ്പ് കാരക്കാട്ട്, ഫാ. ഷീന്‍ പാലക്കുഴി, ഫാ. ജസ്റ്റിന് കാഞ്ഞൂത്തറ, ഫാ. ഡൊമിനിക് ഒഐസി, ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍, ഫാ. എ.ആര് ജോണ്‍, ഫാ. ഷിബു പുളിക്കല്‍, ഫാ. ലിജോ ഓടത്തിങ്കല്‍, സി. ജിയ എംഎസ്ജെ, ഫാ. ഷിനു ഉതുപ്പാന്, ഡോ. ജേക്കബ് അരീത്തറ, സി. സോസിമ എംഎസ്ജെ തുടങ്ങിയവരാണ് ധ്യാനങ്ങള്‍ എഴുതിയിരിക്കുന്നത്.
പുസ്തകം ലഭിക്കാന്‍
150 രൂപയാണ് പുസ്തകത്തിന്റെ വില. ഇപ്പോള്‍ സ്പെഷ്യല്‍ ഓഫറായി 120-ന് നല്കുന്നു. പത്തില്‍ കൂടുതല്‍ കോപ്പികള്‍ എടുക്കുന്നവര്‍ക്ക് 100 രൂപയ്ക്ക് ലഭ്യമാണ്. ഫെബ്രുവരി 20 മുതല്‍ കേരളത്തിലെ എല്ലാ പ്രമുഖ ക്രിസ്റ്റ്യന്‍ ബുക്ക് സ്റ്റാളുകളിലും പുസ്തകം ലഭിക്കുന്നതാണ്.
ഫെബ്രുവരി 17 മുതല്‍ ഓണ്‍ലൈനിലും (www.lifeday.online) പോസ്റ്റിലും പുസ്തകം ലഭിക്കും.
മണി ഓര്‍ഡര്‍ അയയ്ക്കേണ്ട വിലാസം: Lifeday, MCBS House, Perumanoor P.O. Kochi -15.
Phone -9496078974, 9446413172, 9400072333
Email – lifedaymail@gmail.com
Book online- www.lifeday.online – ലും പുസ്തകം ലഭ്യമാണ്.
നോമ്പിലെ 50 ദിനങ്ങളെ വിശുദ്ധമാക്കാന്‍ സഹായിക്കുന്ന 50 ആത്മീയ ലേഖനങ്ങളുടെ ഈ സമാഹാരം കേരളത്തിലെ എല്ലാ ക്രൈസ്തവര്‍ക്കും ഒരു മുതല്‍ക്കൂട്ടാകും.