സുവിശേഷം പങ്കുവയ്ക്കാൻ പാട്ടുകൾ

ഇന്നത്തെ കൗമാരക്കാർക്കും യുവജനങ്ങള്‍ക്കും ഏറെ താല്പര്യമുള്ള ഒന്നാണ് പാട്ടുകള്‍. ദിവസം മുഴുവൻ പാട്ടു കേൾക്കുകയും പാടുകയും ചെയ്യുന്നവരാണവര്‍. എല്ലാ ശനിയാഴ്ചയും വൈകിട്ട് ഏഴു മണിക്ക് ‘കെയ്റോസ് മീഡിയ യൂട്യൂബ് ചാനലി’ൽ പ്രീമിയർ ചെയ്യുന്ന ‘പ്രയിസ് അഡോണായ്’ എന്ന പ്രയിസ് ആൻ്റ് വർഷിപ്പിൽ നിരവധി പാട്ടുകൾ ഉപയോഗിക്കുന്നുണ്ട്.

ആ പാട്ടുകൾ മാത്രമായി കാണുന്നതിനും കേൾക്കുന്നതിനുമുള്ള ലിങ്കുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. പാട്ടു പാടാനും പഠിക്കാനും കേൾക്കാനും ആഗ്രഹിക്കുന്നവർക്കെല്ലാം ഗുണകരമായ ഒരു മാധ്യമമാണിത്. കൗമാരക്കാരെയും യുവജനങ്ങളെയും ക്രിസ്തുവിലേക്ക് കൂടുതൽ ആകർഷിക്കാനുള്ള ഒരു ഉപാധിയുമാണിത്.

സുവിശേഷം പങ്കുവയ്ക്കാൻ സഹായിക്കുന്ന ഉപകരണമാകുക എന്ന കെയ്‌റാസിന്റെ ദൗത്യത്തില്‍ പങ്കാളികളാകുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.