അന്നന്നു വേണ്ടുന്ന ആഹാരം 88: വിശുദ്ധ കുര്‍ബാനയ്ക്ക് എന്തിന് പണം കൊടുക്കണം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വൈദികന്, നമ്മുടെ പ്രത്യേക നിയോഗത്തിനായിട്ട് കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ നമ്മൾ കൊടുക്കുന്ന തുകയെയാണ് കുർബാന ധര്‍മ്മം എന്നു വിശേഷിപ്പിക്കുന്നത്. ഇത് വിശുദ്ധ കുർബാനയ്ക്ക് നല്‍കുന്ന ഒരു ഫീസോ അല്ലെങ്കിൽ വൈദികന്‍ അര്‍പ്പിക്കുന്ന ബലിക്ക്, അദ്ദേഹത്തിനു നല്‍കുന്ന ഒരു കൂലിയോ അല്ല.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS