ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുര്‍ബാനയോട് അനുബന്ധിച്ച് ഒത്തിരി ആത്മീയാനുഷ്ഠാനങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് അരൂപിയിലെ ദിവ്യകാരുണ്യ സ്വീകരണം. അല്ലെങ്കില്‍ ആത്മനാ ഉള്ള ദിവ്യകാരുണ്യ സ്വീകരണം എന്നു പറയും.
ഫാ. റോബിന് കാരിക്കാട്ട് MCBS