അന്നന്ന് വേണ്ടുന്ന ആഹാരം 15: സങ്കീർത്തനങ്ങൾ

വിശുദ്ധ കുർബാനയിൽ ഏറ്റവും അധികം നാം പ്രാർത്ഥിക്കുന്നത് സങ്കീർത്തനങ്ങൾ ഉപയോഗിച്ചാണ്. സങ്കീർത്തനങ്ങൾക്ക് ക്രൈസ്തവജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ട്. വിശുദ്ധ കുർബാനയിൽ സങ്കീർത്തനം ചൊല്ലി പ്രാർത്ഥിക്കുന്നത് ഈശോയുടെ രഹസ്യജീവിതത്തെ അനുസ്മരിക്കുന്ന സന്ദർഭമാണ്.