വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. സഹിക്കുന്നവരുടെ അഭയകേന്ദ്രമാണ് വിശുദ്ധ കുര്‍ബാന. എല്ലാ സഹനങ്ങളും ഉത്തരവും സഹിക്കുന്നവരുടെ സമാശ്വാസവും വിശുദ്ധ കുര്‍ബാനയില്‍ നമുക്ക് ലഭിക്കുന്നു.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.