വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ജീവിതത്തിനു വേണ്ട എല്ലാ ശക്തികളും ഞാന്‍ സംഭരിക്കേണ്ടത് വിശുദ്ധ കുര്‍ബാനയില്‍ നിന്നാണ്. ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ എന്റെ ജീവിതം പൂര്ണ്ണമാക്കാനും മറ്റുള്ളവരുമായി അത് പങ്കുവയ്ക്കുവാനും എന്നെ സഹായിക്കുന്നത് വിശുദ്ധ കുര്‍ബാനയാണ്. നമുക്ക് മനസില്‍ കുറിക്കാം വിശുദ്ധ കുര്‍ബാനയാണ് എല്ലാ ശക്തികളുടെയും ഉറവിടം.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.