1. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകള്‍ ഉപേക്ഷിച്ച് ദയവോടെ സംസാരിക്കുക.
2. ദുഖം ഉപേക്ഷിച്ച് നന്ദി കൊണ്ട് ഹൃദയം നിറയ്ക്കുക.
3. കോപം ഉപേക്ഷിച്ച് ക്ഷമയാല്‍ നിറയുക.
4. നൈരാശ്യം ഉപേക്ഷിച്ച് പ്രത്യാശയാല്‍ നിറയുക.
5. ആകുലതകള്‍ ഉപേക്ഷിച്ച് ദൈവത്തില്‍ ആശ്രയം വയ്ക്കുക.
6. പരാതികള്‍ ഉപേക്ഷിച്ച് ലാളിത്യം പരിശീലിക്കുക.
7. സമ്മര്‍ദ്ദങ്ങള്‍ ഉപേക്ഷിച്ച് പ്രാര്‍ത്ഥനാനിരതരാകുക.
8. കയ്പുള്ള മനോഭാവം ഉപേക്ഷിച്ച് ഹൃദയം സന്തോഷം കൊണ്ടു നിറയ്കുക.
9. സ്വാര്‍ത്ഥന ഉപേക്ഷിച്ച് മറ്റുള്ളവരോട് കാരുണ്യം കാണിക്കുക.
10. വിരോധം ഉപേക്ഷിച്ച് അനുരഞ്ജനപ്പെടുക.
11. സംസാരം ഉപേക്ഷിച്ച് മറ്റുള്ളവരെ കേള്‍ക്കാന്‍ വേണ്ടി നിശബ്ദത ശീലിക്കുക.