പാലാ രൂപത

രൂപതയുടെ കീഴിലായി 13 ഫൊറോനകളും 168 ഇടവകകളും സ്ഥിതി ചെയ്യുന്നു. മാർ ജോസഫ് കല്ലറങ്ങാട്ടാണ് ഇപ്പോൾ രൂപതയുടെ അധിപൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.