
ഫാദര്‍ ടോമി ആനിക്കാട്ട്വയലിലിന്റെ പിതാവ് എ.ഒ. തോമസ് (83) നിര്യാതനായി. ഫെബ്രുവരി 4 ശനിയാഴ്ച വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്ളവര്‍ ഫൊറോന ചര്‍ച്ചില്‍ രാവിലെ 9.30 നാണ് സംസ്കാരം. ദിവ്യകാരുണ്യ മിഷണറി സഭയുടെ സീയോന് പ്രൊവിന്‍സിലെ അംഗമായ ടോമിയച്ചന് വര്‍ഷങ്ങളായി ജര്‍മ്മനിയില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുകയാണ്.