
അഭിവന്ദ്യ തോമസ് ചക്യത്ത് പിതാവിന്റെ ജ്യേഷ്ഠസഹോദരനും, സെന്റ് അഗസ്റ്റിന് പള്ളി കടമക്കുടി വികാരി ബഹു. ബിജു ചക്യത്ത് അച്ചന്റെ പിതാവുമായ ചക്യത്ത് ചാക്കപ്പന് പൗലോസ് (90) നിര്യാതനായി.
മൃതസംസ്കാര ശുശ്രൂഷ നാളെ (10.09.2019, ചൊവ്വാഴ്ച) ഉച്ച കഴിഞ്ഞ് 3.00 മണിക്ക് കാര്‍മല്‍ ഗിരി (മൂന്നാംപറമ്പ്) സെന്റ് മേരീസ് പള്ളിയില്‍ വച്ചു നടക്കും.
റവ. സി. മൃദുല എസ്.ഡി. സഹോദരിയും സി. ലിനറ്റ് എസ്.ഡി. മകളുമാണ്.