നവനാൾ പ്രാർഥന: എട്ടാം ദിനം
പ്രിയപ്പെട്ട വിശുദ്ധ തെരേസേ, അങ്ങയെപ്പോലെ ഞാനും ഒരു ദിവസം മരിക്കും. കൂദാശകളാല്‍ പരിപോഷിപ്പിക്കപ്പെട്ട്, ദൈവത്തിന്റെ ഹിതങ്ങളെല്ലാം നിറവേറ്റി, ദൈവസ്നേഹത്താല്‍ നിറഞ്ഞ്, ‘എന്റെ ദൈവമേ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു’ എന്ന് ഉരുവിട്ടുകൊണ്ട് അങ്ങയെപ്പോലെ നല്ല മരണം പ്രാപിക്കാന്‍ എനിക്കുവേണ്ടി മാധ്യസ്ഥ്യം യാചിക്കണമേ. വിശുദ്ധമായ ഒരു മരണം അതുവഴി എനിക്ക് ഉണ്ടാവട്ടെ.
വി. കൊച്ചുത്രേസ്യായെ, കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനായി പ്രാർഥിക്കണമേ.