യേശുവിനമ്മേ… ഒരു മരിയൻ ഭക്തി ഗാനം

പരി. മാതാവിന്റെ സ്വർഗാരോപണത്തിരുനാളിൽ ധ്യാനപൂർവ്വം ശ്രവിക്കാൻ ഒരു മരിയൻ ഭക്തി ഗാനം. പരി. അമ്മയെ പ്രകീർത്തിക്കുന്ന ഈ ഗാനത്തിന്റെ രചന എസ്. തോമസും, സംഗീതം സുമേഷ് കൂട്ടിക്കലും ആണ് നിർവഹിച്ചിരിക്കുന്നത്. ആലാപനം ലിസി സന്തോഷ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.