
മനയിലും മനസ്സിലും, ഉണ്ണിയേശുവിനായി പുൽക്കൂട് ഒരുങ്ങി, ആ ഉണ്ണിയേശുവിനോടു പ്രാർത്ഥിക്കാൻ ഒരു ലുത്തിനായും തയ്യാറാക്കിയിരിക്കുന്നു.
ഉണ്ണീശോയോടുള്ള ലുത്തിനിയ
കർത്താവേ കരുണയായിരിക്കണമേ, കർത്താവേ കരുണയായിരിക്കണമേ
മിശിഹായേ കരുണയായിരിക്കണമേ, മി
കർത്താവേ കരുണയായിരിക്കണമേ, കർത്താവേ കരുണയായിരിക്കണമേ
ഉണ്ണിയേശുവേ, ഞങ്ങളെ കേൾക്കണമേ
ഉണ്ണിയേശുവേ, ദയാപൂർവ്വം ഞങ്ങളെ കേൾക്കണമേ
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, കാരുണ്യപൂർവ്വം ഞങ്ങളെ കേൾക്കണമേ
ലോക രക്ഷകനായ ദൈവപുത്രാ,
പരിശുദ്ധത്മാവായ ദൈവമേ,
ഏക ദൈവമായിരിക്കുന്ന പരിശുദ്ധ ത്രീത്വമേ,
ഉണ്ണിയേശുവേ, ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.
ദൈവമായിരിക്കുന്ന ഉണ്ണിയേശുവേ,
ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ദിവ്യ പൈതലേ,
പരിശുദ്ധ കന്യകാമറിയത്തിന്റെ പുത്രനായ ദിവ്യ പൈതലേ,
ഉദയ സൂര്യനു മുമ്പേ ജന്മമെടുത്ത ദിവ്യ പൈതലേ,
വചനം മാംസമായ ദിവ്യ പൈതലേ,
പിതാവിന്റെ ജ്ഞാനമായ ദിവ്യ പൈതലേ,
കന്യകാമറിയത്തിന്റെ പരിശുദ്ധിയായ ദിവ്യ പൈതലേ,
പിതാവിന്റെ എകജാതനായ ദിവ്യ പൈതലേ,
പരിശുദ്ധ കന്യകാമറിയത്തിന്റെ പുത്രനായ ദിവ്യ പൈതലേ,
ദൈവ പിതാവിന്റെ പ്രതിരൂപമായ ദിവ്യ പൈതലേ,
അമ്മയുടെ സൃഷ്ടാവായ ദിവ്യ പൈതലേ, ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.
പിതാവിന്റെ ശോഭയായ ദിവ്യ പൈതലേ,
പരിശുദ്ധ കന്യകാമറിയത്തിന്റെ ബഹുമാനമായ ദിവ്യ പൈതലേ,
ദൈവ പിതാവിനോടു സമനായ ദിവ്യ പൈതലേ,
പരിശുദ്ധ കന്യകാമറിയത്തിനു വിധേയപ്പെട്ട ദിവ്യ പൈതലേ,
യൗസേപ്പിതാവിന്റെ സന്തോഷമായ ദിവ്യ പൈതലേ,
പരിശുദ്ധ മറിയത്തിന്റെ സമ്പത്തായ ദിവ്യ പൈതലേ,
യൗസേപ്പിതാവിന്റെ സമ്മാനമായ ദിവ്യ പൈതലേ,
പരിശുദ്ധ അമ്മുടെ സമർപ്പണമയ ദിവ്യ പൈതലേ,
തിരുകുടുംബത്തിന്റെ ഭാഗ്യമായ ദിവ്യ പൈതലേ,
പരിശുദ്ധ കന്യകയുടെ അമുല്യ ഫലമായ,
മനുഷ്യന്റെ സൃഷ്ടാവായ ദിവ്യ പൈതലേ, ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.
ദൈവശക്തിയായ ദിവ്യ പൈതലേ,
ഞങ്ങളുടെ ദൈവമായ ദിവ്യ പൈതലേ,
ഞങ്ങളുടെ സഹോദരനായ ദിവ്യ പൈതലേ,
പൂർണ്ണ മനുഷ്യനായ ദിവ്യ പൈതലേ
ആത്മജ്ഞാന പൂരിതമായ ദിവ്യ പൈതലേ,
കാലങ്ങളുടെ പിതാവായ ദിവ്യ പൈതലേ,
സമയങ്ങളുടെ അധിപനായ ദിവ്യ പൈതലേ,
ദൈവവചനമായ ദിവ്യ പൈതലേ,
അമ്മയുടെ മുലപ്പാൽ കുടിച്ച ദിവ്യ പൈതലേ,
പുൽക്കൂട്ടിൽ കരഞ്ഞ ദിവ്യ പൈതലേ,
സ്വർഗ്ഗത്തിന്റെ സമ്മാനമായ ദിവ്യ പൈതലേ, ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.
നരകത്തിന്റെ പേടി സ്വപ്നമായ ദിവ്യ പൈതലേ,
പറുദീസായുടെ ആനന്ദമായ ദിവ്യ പൈതലേ,
ആട്ടിടയന്മാരുടെ സദ് വാർത്തയായ ദിവ്യ പൈതലേ,
പൗരസ്ത്യ ദേശത്തു നിന്നു വന്ന ജ്ഞാനികളുടെ വെളിച്ചമായ ദിവ്യ പൈതലേ,
ഈജിപ്തിലേക്കു പലായനം ചെയ്ത ദിവ്യ പൈതലേ,
ദൈവമഹത്വത്തിന്റെ അച്ചാരമായ ദിവ്യ പൈതലേ,
ബലഹീനതയിൽ ശക്തിയായ ദിവ്യ പൈതലേ,
അപമാനത്തിൽ ധൈര്യം പകരുന്ന ദിവ്യ പൈതലേ,
കൃപയുടെ നിധിയായ ദിവ്യ പൈതലേ,
സ്നേഹത്തിന്റെ നീർച്ചാലായ ദിവ്യ പൈതലേ,
സ്വർഗ്ഗീയ അനുഗ്രഹങ്ങളുടെ ഉറവിടമായ ദിവ്യ പൈതലേ,
ഭൂമിയിലെ തിന്മകൾ പരിഹരിക്കുന്ന ദിവ്യ പൈതലേ,
മാലാഖമാരുടെ തലവനായ ദിവ്യ പൈതലേ, ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.
പൂർവ്വപിതാക്കന്മാരുടെ ഉത്ഭവമായ ദിവ്യ പൈതലേ,
പ്രവാചകന്മാരുടെ വാക്കായ ദിവ്യ പൈതലേ,
ദേശങ്ങളുടെ പ്രതീക്ഷയായ ദിവ്യ പൈതലേ,
കുട്ടികളുടെ രക്ഷയായ ദിവ്യ പൈതലേ,
നീതിമാന്മാരുടെ പ്രതീക്ഷയായ ദിവ്യ പൈതലേ,
വേദപാരംഗതന്മാരുടെ അധ്യാപകനായ ദിവ്യ പൈതലേ,
വിരുദ്ധരുടെ ആദ്യ ഫലമായ ദിവ്യ പൈതലേ,
ഓ ഉണ്ണിയേശുവേ, ഞങ്ങളോടു കരുണ ആയിരിക്കണമേ.
ഓ ഉണ്ണിയേശുവേ, ദയാപൂർവ്വം ഞങ്ങളോടു കരുണ ആയിരിക്കണമേ.
ആദത്തിന്റെ സന്താനങ്ങളുടെ അടിമത്വത്തിൽ നിന്നു, ഉണ്ണീശോയെ ഞങ്ങളെ വിമോചിപ്പിക്കണമേ.
പിശാചിന്റെ അടിമത്തത്തിൽ നിന്നു,
ജഡികാസക്തികളിൽ നിന്നു,
ജീവിതത്തിന്റെ അഹന്തയിൽ നിന്നും,
അർഹതയില്ലാത്ത ജിജ്ഞാസയിൽ നിന്നും,
മനസ്സിന്റെ അന്ധകാരത്തിൽ നിന്നും,
ഇച്ഛാശക്തിയുടെ വിപരീത ബുദ്ധിയിൽ നിന്നും,
ഞങ്ങളുടെ പാപങ്ങളിൽ നിന്നും,
നിന്റെ ഏറ്റവും പരിശുദ്ധമായ ഗർഭധാരണത്താൽ, ഉണ്ണീശോയെ ഞങ്ങളെ വിമോചിപ്പിക്കണമേ.
നിന്റെ ഏറ്റവും എളിയ ജനനത്താൽ,
നിന്റെ ഇളം കണ്ണു നീരാൽ,
പരിഛേദന നേരം നീ അനുഭവിച്ച വേദനയാൽ,
നിന്റെ മഹത്വപൂർണ്ണമായ പ്രത്യക്ഷീകരണത്താൽ,
നിന്നെ ഭക്തിപൂർവ്വം ദൈവാലയത്തിൽ സമർപ്പിച്ചതിനെ ഓർത്തു,
നിന്റെ നിഷ്കളങ്കമായ സംഭാഷണത്താൽ,
നിന്റെ ഏറ്റവും പരിശുദ്ധ ജീവിതത്താൽ,
നിന്റെ ദാരിദ്രത്താൽ,
നിന്റെ ദുഃഖങ്ങളാൽ,
നിന്റെ പരീക്ഷണങ്ങളാലും ജോലികളാലും,
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ
കർത്താവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ
കർത്താവേ ഞങ്ങളുടെ അനുഗ്രഹിക്കേണമേ
ഉണ്ണീശോയെ, ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ
ഉണ്ണീശോയെ, ഞങ്ങളെ കേൾക്കേണമേ
ഉണ്ണീശോയെ, ഞങ്ങളെ ദയാപൂർവ്വം കേൾക്കേണമേ
നമുക്കു പ്രാർത്ഥിക്കാം
ഓ രക്ഷകനായ യേശുവേ, നിന്റെ മഹനീയമായ മനുഷ്യവതാരം വഴി കാലത്തിന്റെ പൂർണ്ണതയിൽ ഒരു ശിശുവായി ഭൂമി ജനിക്കാൻ നീ സന്മനസ്സായല്ലോ. പുൽകൂട്ടിന്റെ നിശബ്ദതയിൽ നിന്നു അനന്ത ജ്ഞാനത്തിന്റെ സൗന്ദര്യവും ബലഹീനതയുടെ ശക്തിയും അപമാനത്തിലെ മഹിമയും ഞങ്ങൾ ഗ്രഹിക്കട്ടെ. മണ്ണോളം താഴ്ന്നിറങ്ങിയ നിന്റെ മഹിമയെ വിണ്ണോളം വാഴ്ത്തിപ്പാടൻ ഞങ്ങളെ അനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.
why can’t you allow the website to be shared by copying text , it will be great help for others in this christmas season , that is what Jesus wants us to practice .
ഉണ്ണീശോയോടുള്ള ലുത്തിനിയ
കർത്താവേ കരുണയായിരിക്കണമേ, കർത്താവേ കരുണയായിരിക്കണമേ
മിശിഹായേ കരുണയായിരിക്കണമേ, മിശിഹായേ കരുണയായിരിക്കണമേ
കർത്താവേ കരുണയായിരിക്കണമേ, കർത്താവേ കരുണയായിരിക്കണമേ
ഉണ്ണിയേശുവേ, ഞങ്ങളെ കേൾക്കണമേ
ഉണ്ണിയേശുവേ, ദയാപൂർവ്വം ഞങ്ങളെ കേൾക്കണമേ
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, കാരുണ്യപൂർവ്വം ഞങ്ങളെ കേൾക്കണമേ
ലോക രക്ഷകനായ ദൈവപുത്രാ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏക ദൈവമായിരിക്കുന്ന പരിശുദ്ധ
ത്രീത്വമേ,
ഉണ്ണിയേശുവേ, ഞങ്ങളുടെ മേൽ
കരുണയായിരിക്കണമേ.
ദൈവമായിരിക്കുന്ന ഉണ്ണിയേശുവേ,
ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായി
ദിവ്യ പൈതലേ,
പരിശുദ്ധ കന്യകാമറിയത്തിന്റെ
പുത്രനായ ദിവ്യ പൈതലേ,
ഉദയ സൂര്യനു മുമ്പേ ജന്മമെടുത്ത ദിവ്യ
പൈതലേ,
വചനം മാംസമായ ദിവ്യ പൈതലേ,
പിതാവിന്റെ ജ്ഞാനമായ ദിവ്യ
പൈതലേ,
കന്യകാമറിയത്തിന്റെ പരിശുദ്ധിയായ ദിവ്യ പൈതലേ,
പിതാവിന്റെ എകജാതനായ ദിവ്യ പൈതലേ,
പരിശുദ്ധ കന്യകാമറിയത്തിന്റെ പുത്രനായ ദിവ്യ പൈതലേ,
ദൈവ പിതാവിന്റെ പ്രതിരൂപമായ ദിവ്യ പൈതലേ,
അമ്മയുടെ സൃഷ്ടാവായ ദിവ്യ പൈതലേ, ഞങ്ങളുടെ മേൽ
കരുണയായിരിക്കണമേ.
പിതാവിന്റെ ശോഭയായ ദിവ്യ പൈതലേ,
പരിശുദ്ധ കന്യകാമറിയത്തിന്റെ ബഹുമാനമായ ദിവ്യ പൈതലേ,
ദൈവ പിതാവിനോടു സമനായ ദിവ്യ പൈതലേ,
പരിശുദ്ധ കന്യകാമറിയത്തിനു വിധേയപ്പെട്ട ദിവ്യ പൈതലേ,
യൗസേപ്പിതാവിന്റെ സന്തോഷമായ ദിവ്യ പൈതലേ,
പരിശുദ്ധ മറിയത്തിന്റെ സമ്പത്തായ ദിവ്യ പൈതലേ,
യൗസേപ്പിതാവിന്റെ സമ്മാനമായ ദിവ്യ പൈതലേ,
പരിശുദ്ധ അമ്മുടെ സമർപ്പണമയ ദിവ്യ പൈതലേ,
തിരുകുടുംബത്തിന്റെ ഭാഗ്യമായ ദിവ്യ പൈതലേ,
പരിശുദ്ധ കന്യകയുടെ അമുല്യ ഫലമായ,
മനുഷ്യന്റെ സൃഷ്ടാവായ ദിവ്യ പൈതലേ, ഞങ്ങളുടെ മേൽ
കരുണയായിരിക്കണമേ.
ദൈവശക്തിയായ ദിവ്യ പൈതലേ,
ഞങ്ങളുടെ ദൈവമായ ദിവ്യ പൈതലേ,
ഞങ്ങളുടെ സഹോദരനായ ദിവ്യ പൈതലേ,
പൂർണ്ണ മനുഷ്യനായ ദിവ്യ പൈതലേ
ആത്മജ്ഞാന പൂരിതമായ ദിവ്യ പൈതലേ,
കാലങ്ങളുടെ പിതാവായ ദിവ്യ പൈതലേ,
സമയങ്ങളുടെ അധിപനായ ദിവ്യ പൈതലേ,
ദൈവവചനമായ ദിവ്യ പൈതലേ,
അമ്മയുടെ മുലപ്പാൽ കുടിച്ച ദിവ്യ പൈതലേ,
പുൽക്കൂട്ടിൽ കരഞ്ഞ ദിവ്യ പൈതലേ,
സ്വർഗ്ഗത്തിന്റെ സമ്മാനമായ ദിവ്യ പൈതലേ, ഞങ്ങളുടെ മേൽ
കരുണയായിരിക്കണമേ.
നരകത്തിന്റെ പേടി സ്വപ്നമായ ദിവ്യ പൈതലേ,
പറുദീസായുടെ ആനന്ദമായ ദിവ്യ പൈതലേ,
ആട്ടിടയന്മാരുടെ സദ് വാർത്തയായ ദിവ്യ പൈതലേ,
പൗരസ്ത്യ ദേശത്തു നിന്നു വന്ന ജ്ഞാനികളുടെ വെളിച്ചമായ ദിവ്യ
പൈതലേ,
ഈജിപ്തിലേക്കു പലായനം ചെയ്ത ദിവ്യ പൈതലേ,
ദൈവമഹത്വത്തിന്റെ അച്ചാരമായ ദിവ്യ പൈതലേ,
ബലഹീനതയിൽ ശക്തിയായ ദിവ്യ പൈതലേ,
അപമാനത്തിൽ ധൈര്യം പകരുന്ന ദിവ്യ പൈതലേ,
കൃപയുടെ നിധിയായ ദിവ്യ പൈതലേ,
സ്നേഹത്തിന്റെ നീർച്ചാലായ ദിവ്യ പൈതലേ,
സ്വർഗ്ഗീയ അനുഗ്രഹങ്ങളുടെ ഉറവിടമായ ദിവ്യ പൈതലേ,
ഭൂമിയിലെ തിന്മകൾ പരിഹരിക്കുന്ന ദിവ്യ പൈതലേ,
മാലാഖമാരുടെ തലവനായ ദിവ്യ പൈതലേ, ഞങ്ങളുടെ മേൽ
കരുണയായിരിക്കണമേ.
പൂർവ്വപിതാക്കന്മാരുടെ ഉത്സവമായ ദിവ്യ പൈതലേ,
പ്രവാചകന്മാരുടെ വാക്കായ ദിവ്യ പൈതലേ,
ദേശങ്ങളുടെ പ്രതീക്ഷയായ ദിവ്യ പൈതലേ,
കുട്ടികളുടെ രക്ഷയായ ദിവ്യ പൈതലേ,
നീതിമാന്മാരുടെ പ്രതീക്ഷയായ ദിവ്യ പൈതലേ,
വേദപാരംഗതന്മാരുടെ അധ്യാപകനായ ദിവ്യ പൈതലേ,
വിരുദ്ധരുടെ ആദ്യ ഫലമായ ദിവ്യ പൈതലേ,
ഓ ഉണ്ണിയേശുവേ, ഞങ്ങളോടു കരുണ ആയിരിക്കണമേ.
ഓ ഉണ്ണിയേശുവേ, ദയാപൂർവ്വം ഞങ്ങളോടു കരുണ ആയിരിക്കണമേ.
ആദത്തിന്റെ സന്താനങ്ങളുടെ അടിമത്വത്തിൽ നിന്നു, ഉണ്ണീശോയെ ഞങ്ങളെ
വിമോചിപ്പിക്കണമേ.
പിശാചിന്റെ അടിമത്തത്തിൽ നിന്നു,
ജഡികാസക്തികളിൽ നിന്നു,
ജീവിതത്തിന്റെ അഹന്തയിൽ നിന്നും,
അർഹതയില്ലാത്ത ജിജ്ഞാസയിൽ നിന്നും,
മനസ്സിന്റെ അന്ധകാരത്തിൽ നിന്നും,
ഇച്ഛാശക്തിയുടെ വിപരീത ബുദ്ധിയിൽ നിന്നും,
ഞങ്ങളുടെ പാപങ്ങളിൽ നിന്നും,
നിന്റെ ഏറ്റവും പരിശുദ്ധമായ ഗർഭധാരണത്താൽ, ഉണ്ണീശോയെ ഞങ്ങളെ
വിമോചിപ്പിക്കണമേ.
നിന്റെ ഏറ്റവും എളിയ ജനനത്താൽ,
നിന്റെ ഇളം കണ്ണു നീരാൽ,
പരിഛേദന നേരം നീ അനുഭവിച്ച വേദനയാൽ,
നിന്റെ മഹത്വപൂർണ്ണമായ പ്രത്യക്ഷീകരണത്താൽ,
നിന്നെ ഭക്തിപൂർവ്വം ദൈവാലയത്തിൽ സമർപ്പിച്ചതിനെ ഓർത്തു,
നിന്റെ നിഷ്കളങ്കമായ സംഭാഷണത്താൽ,
നിന്റെ ഏറ്റവും പരിശുദ്ധ ജീവിതത്താൽ,
നിന്റെ ദാരിദ്രത്താൽ,
നിന്റെ ദുഃഖങ്ങളാൽ,
നിന്റെ പരീക്ഷണങ്ങളാലും ജോലികളാലും,
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ
കർത്താവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ
കർത്താവേ ഞങ്ങളുടെ അനുഗ്രഹിക്കേണമേ
ഉണ്ണീശോയെ, ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ
ഉണ്ണീശോയെ, ഞങ്ങളെ കേൾക്കേണമേ
ഉണ്ണീശോയെ, ഞങ്ങളെ ദയാപൂർവ്വം കേൾക്കേണമേ
നമുക്കു പ്രാർത്ഥിക്കാം
ഓ രക്ഷകനായ യേശുവേ, നിന്റെ മഹനീയമായ മനുഷ്യവതാരം വഴി കാലത്തിന്റെ
പൂർണ്ണതയിൽ ഒരു ശിശുവായി ഭൂമി ജനിക്കാൻ നീ സന്മനസ്സായല്ലോ. പുൽകൂട്ടിന്റെ
നിശബ്ദതയിൽ നിന്നു അനന്ത ജ്ഞാനത്തിന്റെ സൗന്ദര്യവും ബലഹീനതയുടെ ശക്തിയും
അപമാനത്തിലെ മഹിമയും ഞങ്ങൾ ഗ്രഹിക്കട്ടെ, മണ്ണാളം താഴ്ന്നിറങ്ങിയ നിന്റെ മഹിമയെ
വിണ്ണോളം വാഴ്ത്തിപ്പാടൻ ഞങ്ങളെ അനുഗ്രഹിക്കണമേ, നിത്യം പിതാവും പുത്രനും
പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും,
ആമ്മേൻ.