ഈ ഡോക്ടറേറ്റിന് പത്തരമാറ്റ് തിളക്കം; ഇത് ഡോ. സെമിച്ചന്റെ അതിജീവനത്തിന്റെ കഥ

ഒരു ശരാശരി വിദ്യാർത്ഥിയിൽ നിന്നും ഡോ. സെമിച്ചനിലേയ്ക്കുള്ളത് അതിജീവനത്തിന്റെ ദൂരമാണ്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ആത്മവിശ്വാസത്തിന്റെയും ഫലമാണ് ഇപ്പോഴത്തെ വിജയം. തോൽവി ഒന്നിന്റെയും അവസാനമല്ല എന്ന് ജീവിതം കൊണ്ട് തെളിയിച്ച ഡോ. സെമിച്ചന്റെ അതിജീവനത്തിന്റെ കഥ വായിച്ചറിയാം. കുട്ടനാട് കഞ്ഞിപ്പാടത്ത് ആണ് ജനനം. സെമിച്ചന് ആറ് വയസുള്ളപ്പോൾ ഇവരുടെ കുടുംബം കാഞ്ഞൂർ അടുത്തുള്ള വെള്ളാരപ്പള്ളിക്ക് സ്ഥലം മാറി വന്നു. അവിടെ ലക്ഷംവീട് കോളനിയിൽ നാലര സെന്ററിൽ ആണ് താമസം. ചാച്ചനും അമ്മച്ചിയും ഒരു … Continue reading ഈ ഡോക്ടറേറ്റിന് പത്തരമാറ്റ് തിളക്കം; ഇത് ഡോ. സെമിച്ചന്റെ അതിജീവനത്തിന്റെ കഥ