യേശുവിന്റെ കുരിശിലെ ബലിയും പഴയനിയമ ബലികളും

യേശുവിന്റെ കുരിശിലെ ബലി പഴയനിയമ ബലികളുടെ പൂർത്തീകരണമായിരുന്നു. പീഡാനുഭവ വഴികളിലെ ഓരോ സംഭവവും ഇത് വ്യക്തമാക്കുന്നുണ്ട്. ബൈബിളിന്റെയും ജോസെഫുസിന്റെ Jewish War ഗ്രന്ഥത്തിന്റെയും വിവരണങ്ങളെ ഡോ. പോൾ കുഞ്ഞാനയിൽ വിവരിക്കുന്നു.