
ക്രിസ്മസ് രാവിൽ, ഒരു ബാലന്‍ പോളാർ എക്സ്പ്രസില്‍ ഉത്തരധ്രുവത്തിലേക്ക് ഒരു മാന്ത്രിക സാഹസിക യാത്ര ആരംഭിക്കുന്നു, സൗഹൃദം, ധൈര്യം, ക്രിസ്മസിന്റെ ചൈതന്യം എന്നിവയെക്കുറിച്ച് പഠിക്കാനുള്ള ഉത്തമ മാര്‍ഗ്ഗമാണ് ഈ സിനിമ.
2004 – ലെ അമേരിക്കൻ കമ്പ്യൂട്ടർ-ആനിമേറ്റഡ് സാഹസിക ചിത്രമാണ് പോളാർ എക്സ്പ്രസ്. അതിമനോഹരമായ ഈ ചിത്രം കുട്ടികളേയുംമുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യും.
സിനിമയുടെ ഫുള്‍ പ്ലേ ലിസ്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക.
https://www.youtube.com/watch?v=QZfmwBo9MsE&list=PLAx7oNwo1xkJ29IlYL2_VXfwH0mAkmeTD&index=3
ഈ സിനിമയുടെ ഇംഗ്ലീഷ് സബ് ടൈറ്റിലോടുകൂടിയ ഹിന്ദി വേര്‍ഷന്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
https://www.youtube.com/watch?v=Wa9nkUGnRps