ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇന്ന് വി. മറിയം ത്രേസ്യായുടെ തിരുനാൾ ആണ്. അമ്മ വിശുദ്ധയായ ശേഷം ആദ്യമായിട്ട് ആഘോഷിക്കുന്ന തിരുനാളാണ്. കേരള സഭയ്ക്ക് ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിലൂടെ ലഭിച്ച വലിയൊരു ഭാഗ്യമാണ് വി. മറിയം ത്രേസ്യാ. കുടുംബ വിശുദ്ധീകരണത്തിനായിട്ട് ഒത്തിരി പ്രവര്‍ത്തിച്ച ഒരു വിശുദ്ധ.
ഫാ. റോബിന് കാരിക്കാട്ട് MCBS